"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 164: വരി 164:

=== ലിറ്റിൽ കൈറ്റ്സ് അവാർഡ് അനുമോദന സമ്മേളനം ===

[[പ്രമാണം:37001-LK-Anumodhanam-1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അവാർഡ് അനുമോദന സമ്മേളനം]]
പൊതുവിദ്യാലയങ്ങളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ എന്ന ബഹുമതി പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂൾ സ്വന്തമാക്കി. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനുള്ള അംഗീകാരമായി രണ്ട് ലക്ഷം രൂപയും, ട്രോഫിയും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 ജൂലൈ 6 ന് തിരുവനന്തപുരം നിയമസഭാ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് നൽകി.

11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2611936" എന്ന താളിൽനിന്ന് ശേഖരിച്ചത്