"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
00:02, 14 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർ 2024→ലിറ്റിൽ കൈറ്റ്സ് അവാർഡ് അനുമോദന സമ്മേളനം
വരി 166: | വരി 166: | ||
പൊതുവിദ്യാലയങ്ങളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ എന്ന ബഹുമതി പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂൾ സ്വന്തമാക്കി. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനുള്ള അംഗീകാരമായി രണ്ട് ലക്ഷം രൂപയും, ട്രോഫിയും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 ജൂലൈ 6 ന് തിരുവനന്തപുരം നിയമസഭാ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് നൽകി. | പൊതുവിദ്യാലയങ്ങളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ എന്ന ബഹുമതി പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂൾ സ്വന്തമാക്കി. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനുള്ള അംഗീകാരമായി രണ്ട് ലക്ഷം രൂപയും, ട്രോഫിയും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 ജൂലൈ 6 ന് തിരുവനന്തപുരം നിയമസഭാ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് നൽകി. | ||
ലിറ്റിൽ കൈറ്റ്സ് അനുമോദന | മാനേജ്മെന്റിന്റെയും പിടിഎയുടെയും ആഭിമുഖ്യത്തിൽ നടന്ന ലിറ്റിൽ കൈറ്റ്സ് അനുമോദന സമ്മേളന ഉദ്ഘാടനം പത്തനംതിട്ട ജില്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അജയകുമാർ 2024 നവംബർ 13ന് നിർവഹിച്ചു. സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഡോ. ടി.ടി. സഖറിയ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ കോർഡിനേറ്റർ ശ്രീ. സോണി പീറ്റർ, മുൻ ലിറ്റിൽ കൈറ്റ്‌സ് ട്രെയിനർ ആയ ശ്രീമതി. സുപ്രിയ പി.സി, സ്കൂൾ ബോർഡ് സെക്രട്ടറി ശ്രീ. റോണി എബ്രഹാം, സ്കൂൾ ബോർഡ് ട്രഷറർ ശ്രീ. ജോസ് ടി. ജോർജ്, കുളനട ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി. അശ്വതി വിനോജ്, പി.ടി.എ. പ്രസിഡന്റ് ഡോക്ടർ സൈമൺ ജോർജ്, വഞ്ചിപ്പാട്ട് ആചാര്യനായ ശ്രീ. വിജയൻ നായർ, പ്രിൻസിപ്പൽ ലാലി ജോൺ, പ്രഥമ അധ്യാപിക അനില സാമുവേൽ, ആശ പി. മാത്യു, ജെബി തോമസ്, ലക്ഷ്മി പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. | ||
==== ഉദ്ഘാടനം ==== | ==== ഉദ്ഘാടനം ==== |