"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
00:04, 14 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർ 2024→ഇ -ഗ്രാമം പ്രോജക്റ്റ്
വരി 174: | വരി 174: | ||
==== അനുമോദനം ==== | ==== അനുമോദനം ==== | ||
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ, സ്കൂൾ അധികൃതർ എന്നിവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അജയകുമാർ, കൈറ്റ് മാസ്റ്റർ ട്രൈനേഴ്‌സായ ശ്രീ. സോണി പീറ്റർ, ശ്രീമതി. സുപ്രിയ പി.സി, കൈറ്റ് മാസ്റ്റേഴ്‌സായ ആശ പി. മാത്യു, ജെബി തോമസ് എന്നിവരെയും കൈറ്റ്സ് വിദ്യാർഥികളെയും മെമെന്റോ നൽകി ആദരിച്ചു. | ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ, സ്കൂൾ അധികൃതർ എന്നിവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അജയകുമാർ, കൈറ്റ് മാസ്റ്റർ ട്രൈനേഴ്‌സായ ശ്രീ. സോണി പീറ്റർ, ശ്രീമതി. സുപ്രിയ പി.സി, കൈറ്റ് മാസ്റ്റേഴ്‌സായ ആശ പി. മാത്യു, ജെബി തോമസ് എന്നിവരെയും കൈറ്റ്സ് വിദ്യാർഥികളെയും മെമെന്റോ നൽകി ആദരിച്ചു. | ||
==== വിദ്യാർത്ഥികളുടെ ഭാവി പ്രവർത്തനങ്ങൾ ==== | ==== വിദ്യാർത്ഥികളുടെ ഭാവി പ്രവർത്തനങ്ങൾ ==== |