"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./കുട്ടിരചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:
ചിന്തകൾക്ക് വിരാമമിട്ട് വലിയ ശബ്ദം കേട്ടു.അവൾ ഇരുന്നുകൊണ്ടിരുന്ന കടക്ക് മുൻപിലേക്ക് ഓടി ചെന്നു. രക്തത്തിൽ കുളിച്ചു കിടന്നിരുന്ന ഒരു ചെറുപ്പകാരൻ അവളുടെ കണ്ണിൽ പെട്ടു.കട കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. ആരാണ് എന്ന് പോലും അറിയാതിരുന്ന ആ ചെറുപ്പക്കാരനെ മനുഷ്യത്വത്തിൻറെ പേരിൽ അവൾ സഹായിച്ചു. രണ്ട് ദിവസത്തിനു ശേഷം, ഹോസ്പിറ്റലിൽ നിന്നും ബോധം തിരിച്ചു കിട്ടിയ അവൻ തന്നെ രക്ഷിച്ച വ്യക്തിയെ അന്വേഷിച്ചു. അവളും തൻ്റെ വിവരങ്ങളും പറഞ്ഞു. ഡോക്ടർ ആകുന്നത് വരെ തന്റെ വിട്ടിൽ താമസിച്ചോളൂ ചിലവ് എല്ലാം താൻ നോകാം എന്നും അവൻ പറഞ്ഞു. അവൻ അവളെ അങ്ങനെയാണ് ശ്രദ്ധിച്ചു തുടങ്ങിയത്. എവിടെയോ മുളച്ചു  വന്ന സ്നേഹം പ്രണയം ആവുകയാണ്. അവളുടെ  കൂടെ ജീവിച്ചിരുന്ന കാലഘട്ടം രസ‌കരമായ തോന്നി. കളികളും ചിരികളും നിറഞ്ഞിരുന്ന ആ പതിനേഴു കാരിക്ക് കത്തിജ്വലിക്കുന്ന ഒരു ആഗ്രഹം കൂടി ഉണ്ടായിരുന്നു. ആരാരുമില്ലാത്ത അവനും അവൾ ഒരു കുടുംബമായി തീരുകയാണ്. വൈകാതെ അവനവൻ്റെ സ്നേഹം അവളോട് പറയുകയാണ്. ഒരു ചെറുപുഞ്ചിരിയാൽ തലയാട്ടി അതേ സമ്മതമാകുന്നു എന്ന് അവൾ ബോധിപ്പിച്ചു. സന്തോഷത്താൽ അവൻ അവളെ കെട്ടിപ്പുണർന്നു.
ചിന്തകൾക്ക് വിരാമമിട്ട് വലിയ ശബ്ദം കേട്ടു.അവൾ ഇരുന്നുകൊണ്ടിരുന്ന കടക്ക് മുൻപിലേക്ക് ഓടി ചെന്നു. രക്തത്തിൽ കുളിച്ചു കിടന്നിരുന്ന ഒരു ചെറുപ്പകാരൻ അവളുടെ കണ്ണിൽ പെട്ടു.കട കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. ആരാണ് എന്ന് പോലും അറിയാതിരുന്ന ആ ചെറുപ്പക്കാരനെ മനുഷ്യത്വത്തിൻറെ പേരിൽ അവൾ സഹായിച്ചു. രണ്ട് ദിവസത്തിനു ശേഷം, ഹോസ്പിറ്റലിൽ നിന്നും ബോധം തിരിച്ചു കിട്ടിയ അവൻ തന്നെ രക്ഷിച്ച വ്യക്തിയെ അന്വേഷിച്ചു. അവളും തൻ്റെ വിവരങ്ങളും പറഞ്ഞു. ഡോക്ടർ ആകുന്നത് വരെ തന്റെ വിട്ടിൽ താമസിച്ചോളൂ ചിലവ് എല്ലാം താൻ നോകാം എന്നും അവൻ പറഞ്ഞു. അവൻ അവളെ അങ്ങനെയാണ് ശ്രദ്ധിച്ചു തുടങ്ങിയത്. എവിടെയോ മുളച്ചു  വന്ന സ്നേഹം പ്രണയം ആവുകയാണ്. അവളുടെ  കൂടെ ജീവിച്ചിരുന്ന കാലഘട്ടം രസ‌കരമായ തോന്നി. കളികളും ചിരികളും നിറഞ്ഞിരുന്ന ആ പതിനേഴു കാരിക്ക് കത്തിജ്വലിക്കുന്ന ഒരു ആഗ്രഹം കൂടി ഉണ്ടായിരുന്നു. ആരാരുമില്ലാത്ത അവനും അവൾ ഒരു കുടുംബമായി തീരുകയാണ്. വൈകാതെ അവനവൻ്റെ സ്നേഹം അവളോട് പറയുകയാണ്. ഒരു ചെറുപുഞ്ചിരിയാൽ തലയാട്ടി അതേ സമ്മതമാകുന്നു എന്ന് അവൾ ബോധിപ്പിച്ചു. സന്തോഷത്താൽ അവൻ അവളെ കെട്ടിപ്പുണർന്നു.


അഞ്ചുവർഷങ്ങൾക്ക് ശേഷം അവൾ ഇപ്പോൾ ഒരു ഡോക്ടർ ആണ്. പാവങ്ങളെയും പണക്കാരെയും ഒരുപോലെ ശുശ്രൂഷിക്കുന്ന ഡോക്ടർ. തൻ്റെ കുടുംബാംഗങ്ങൾ പറഞ്ഞത് കേട്ട് വീട്ടിൽ തന്നെ ഇരുന്നിരുന്നെങ്കിൽ താൻ ഇപ്പോൾ ഏത് അവസ്ഥയിൽ ആയിരുന്നേനെ....എല്ലാവരോടും ദേഷ്യമാണെങ്കിലും ആ പെറ്റ വയറിനെ അവൾ ഒരിക്കലും മറന്നിരുന്നില്ല. അമ്പലത്തിൽ വച്ചും ആശുപത്രിയിൽ വച്ചും തന്റെ അമ്മയെ നോക്കാൻ അവൾ മറന്നിരുന്നുമില്ല. താൻ തനിക്ക് ഉണ്ടായ പുതിയ ജീവിതം ആസ്വദിച്ചു തുടങ്ങുകയാണ്. എന്നാൽ പെട്ടെന്ന് ആവശ്യങ്ങൾക്കായി അവൻ ദൂരെയൊരു സ്ഥലത്തേക്ക് പോവുകയാണ്. വർഷങ്ങൾ ഒരുപാടു കഴിഞ്ഞു എന്നിട്ട് അവൻ തിരിച്ചു വന്നില്ല. ദിവസങ്ങളെ അവൾക്ക് കഴിഞ്ഞതുമില്ല. തിരിച്ചുപിടിക്കാൻ കൂടിക്കൂടി വരികയാണ്. ഡോക്ടർ ജോലിയിൽ നിന്നും വിരമിച്ച ശേഷം തന്റേതായ ലോകം നെയ്തെടുക്കാൻ തുടങ്ങി. ഓർമ്മകൾ നെയ്തു കൂട്ടിയ ആ വീട്ടിൽ അവൾ  തനിച്ചായി. ഒഴിഞ്ഞ വീടിൻ്റെ ജനാലയിലൂടെ നോക്കി നിന്നവൾ ലോകം മാറിക്കൊണ്ടിരിക്കുന്നത് ഉറ്റുനോക്കി കണ്ടു. സൂര്യൻ ലോകം ചുറ്റിക്കൊണ്ടേയിരുന്നു എന്നിട്ടും അവൻ വന്നില്ല. സന്തോഷത്തിനോ സഹതാപത്തിന് അവർ ഓർമ്മകൾ നെയ്തു കൂട്ടിയ ആ കൊച്ചു വീട് അവൾ അനാഥാലയത്തിന്റെ പേരിൽ എഴുതി വെച്ചു. ഒഴിഞ്ഞു തെരുവുകളുടെ വരാന്തയിൽ വൈകുന്നേരത്തിന്റെ കാറ്റ് അവളെ തഴുകിക്കൊണ്ടിരുന്നു. തന്റെ ജീവിതം എല്ലാം ഓർത്തുകൊണ്ടിരുന്ന അവളുടെ കണ്ണുകൾ മെല്ലെ നിറഞ്ഞു തുടങ്ങി. തലതാഴ്ത്തി അവൾ കരഞ്ഞു കൊണ്ടിരുന്നു. സാക്ഷിയായി കൈകൾ  കണ്ണുനീരും ഭൂമിക്ക് ഉറ്റിക്കൊണ്ടിരുന്നു. ആരുടെയോ അവളുടെ തോളിൽ സ്പർശിച്ചപ്പോൾ തലയുയർത്തിയത്. ആണ് കരഞ്ഞു അവൾ തളർന്ന ചുവന്ന കണ്ണുകൾ വിടർന്നു. അത് അവൻ ആയിരുന്നു. വീണ്ടും പുതു ഉണരുകയാണ്. തുടങ്ങുകയാണ്. അവസാനങ്ങളിലും കൊണ്ടിരിക്കുകയാണ്. ജീവിച്ചു തുടങ്ങവേ പുതിയ ലോകം ജീവിതം അൻപതുകളുടെ അവർ പ്രണയിച്ചു അങ്ങനെ അവർ അവനോട് യാത്രപോലും പറയാതെ അവൾ മണ്ണിലേക്ക് വിശ്രമിക്കാൻ മടങ്ങി. അങ്ങനെ അവൻ തനിച്ച് ആവുകയാണ്. കുറേക്കാലം മുമ്പ് അവൻ എന്നെ കുറെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ഞാൻ കൊടുക്കുന്ന ശിക്ഷ ആയി കുട്ടിക്കോട്ടെ. ഇനി അവൻ ഒറ്റപ്പെടട്ടെ ". എന്നുപറഞ്ഞ് ദൈവത്തിനു മാലാഖമാർക്കും ഒപ്പം ചിരിക്കുകയാണ് അവൾ. അതിനിടെ അവൾ ഭൂമിയിലേക്ക് നോക്കി കണ്ണുനീർ തുടച്ചു
അഞ്ചുവർഷങ്ങൾക്ക് ശേഷം അവൾ ഇപ്പോൾ ഒരു ഡോക്ടർ ആണ്. പാവങ്ങളെയും പണക്കാരെയും ഒരുപോലെ ശുശ്രൂഷിക്കുന്ന ഡോക്ടർ. തൻ്റെ കുടുംബാംഗങ്ങൾ പറഞ്ഞത് കേട്ട് വീട്ടിൽ തന്നെ ഇരുന്നിരുന്നെങ്കിൽ താൻ ഇപ്പോൾ ഏത് അവസ്ഥയിൽ ആയിരുന്നേനെ....എല്ലാവരോടും ദേഷ്യമാണെങ്കിലും ആ പെറ്റ വയറിനെ അവൾ ഒരിക്കലും മറന്നിരുന്നില്ല. അമ്പലത്തിൽ വച്ചും ആശുപത്രിയിൽ വച്ചും തന്റെ അമ്മയെ നോക്കാൻ അവൾ മറന്നിരുന്നുമില്ല. താൻ തനിക്ക് ഉണ്ടായ പുതിയ ജീവിതം ആസ്വദിച്ചു തുടങ്ങുകയാണ്. എന്നാൽ പെട്ടെന്ന് ആവശ്യങ്ങൾക്കായി അവൻ ദൂരെയൊരു സ്ഥലത്തേക്ക് പോവുകയാണ്. വർഷങ്ങൾ ഒരുപാടു കഴിഞ്ഞു .എന്നിട്ട് അവൻ തിരിച്ചു വന്നില്ല. ദിവസങ്ങളെ തിരിച്ചുപിടിക്കാൻ അവൾക്ക് കഴിഞ്ഞതുമില്ല. കൂടിക്കൂടി വരികയാണ്. ഡോക്ടർ ജോലിയിൽ നിന്നും വിരമിച്ച ശേഷം തന്റേതായ ലോകം നെയ്തെടുക്കാൻ തുടങ്ങി. ഓർമ്മകൾ നെയ്തു കൂട്ടിയ ആ വീട്ടിൽ അവൾ  തനിച്ചായി. ഒഴിഞ്ഞ വീടിൻ്റെ ജനാലയിലൂടെ നോക്കി നിന്നവൾ ലോകം മാറിക്കൊണ്ടിരിക്കുന്നത് ഉറ്റുനോക്കി കണ്ടു. സൂര്യൻ ലോകം ചുറ്റിക്കൊണ്ടേയിരുന്നു എന്നിട്ടും അവൻ വന്നില്ല. സന്തോഷത്തിനോ സഹതാപത്തിന് അവർ ഓർമ്മകൾ നെയ്തു കൂട്ടിയ ആ കൊച്ചു വീട് അവൾ അനാഥാലയത്തിന്റെ പേരിൽ എഴുതി വെച്ചു. ഒഴിഞ്ഞു തെരുവുകളുടെ വരാന്തയിൽ വൈകുന്നേരത്തിന്റെ കാറ്റ് അവളെ തഴുകിക്കൊണ്ടിരുന്നു. തന്റെ ജീവിതം എല്ലാം ഓർത്തുകൊണ്ടിരുന്ന അവളുടെ കണ്ണുകൾ മെല്ലെ നിറഞ്ഞു തുടങ്ങി. തലതാഴ്ത്തി അവൾ കരഞ്ഞു കൊണ്ടിരുന്നു. സാക്ഷിയായി കൈകൾ  കണ്ണുനീരും ഭൂമിക്ക് ഉറ്റിക്കൊണ്ടിരുന്നു. ആരുടെയോ അവളുടെ തോളിൽ സ്പർശിച്ചപ്പോൾ തലയുയർത്തിയത്. ആണ് കരഞ്ഞു അവൾ തളർന്ന ചുവന്ന കണ്ണുകൾ വിടർന്നു. അത് അവൻ ആയിരുന്നു. വീണ്ടും പുതു ലോകം ഉണരുകയാണ്.പുതിയ ജീവിതം തുടങ്ങുകയാണ്. അൻപതുകളുടെ അവസാനങ്ങളിലും അവർ പ്രണയിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ അവർ ജീവിച്ചു തുടങ്ങവേ അവനോട് യാത്ര പോലും പറയാതെ അവൾ മണ്ണിലേക്ക് വിശ്രമിക്കാൻ മടങ്ങി. അങ്ങനെ അവൻ തനിച്ച് ആവുകയാണ്. കുറേക്കാലം മുമ്പ് അവൻ എന്നെ കുറെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ഞാൻ കൊടുക്കുന്ന ശിക്ഷ ആയി കുട്ടിക്കോട്ടെ. ഇനി അവൻ ഒറ്റപ്പെടട്ടെ ". എന്നുപറഞ്ഞ് ദൈവത്തിനു മാലാഖമാർക്കും ഒപ്പം ചിരിക്കുകയാണ് അവൾ. അതിനിടെ അവൾ ഭൂമിയിലേക്ക് നോക്കി കണ്ണുനീർ തുടച്ചു.
 
-ആയിഷത്തൂർ റിഫ എം പി (9 ഇ)
 
== മാഞ്ഞുപോയവർ ==
ഇന്ന് നീ ഇരുന്ന സ്ഥാനത്ത്
 
നിന്നെ കാണുവാനില്ല
 
നീ എന്നോടൊപ്പം ചിലവഴിച്ച ഉത്തമ-
 
നിമിഷങ്ങൾ എങ്ങോട്ടെന്നില്ലാതെ മാഞ്ഞുപോയ്...
 
നിന്നോടൊപ്പം കൈകൾകോർത്ത്
 
ഒരു സമാന്തര രേഖയിലൂടെ
 
നടന്ന ആ നിമിഷങ്ങൾ മറക്കാനാവുന്നവയല്ല;
 
എന്നാൽ ഇന്നു നീ മാഞ്ഞു മറഞ്ഞു
 
തെരുവുകളിലും, മനസ്സുകളിലും
 
കടലാസിന്റെ വിലയില്ലാതെ
 
അലഞ്ഞതിന്റെ നിശബ്ദ മൊഴികൾ
 
കേൾക്കാതെ പിടയുന്നു
 
ഭാഷയില്ലാതെ നിശബ്ദതയിൽനിന്നും
 
സംസാരിക്കുവാൻ വാക്കുകൾക്കു വേണ്ടി
 
നീ തിരയുമ്പോൾ ഉറക്കമെഴുന്നേറ്റ്
 
ഞാൻ നിന്നെ തിരയുമ്പോൾ
 
മിന്നാമിനുങ്ങുകൾപോലും നിന്നെ മറന്നിരിക്കുന്നു
 
സഖിയെ നീ എങ്ങുപോയി....
 
 
-ഫാത്തിമ ഫർഹാന 9 ഇ
 
== ഓർമ്മയിലെ വസന്തകാലം ==
അമ്മതൻ കൈപിടിച്ചു നടന്നോരാകാലത്തെ
 
അനുഭവം ഇന്നുമൊരോർമയായ്
 
പുത്തനുടുപ്പം പുള്ളിക്കൂടയും ചൂടി
 
അങ്കനവാടി മുററത്തേക്കൊരു യാത്രാ....
 
നിഷ്കളങ്ക മനസ്സുമായി കളളവും കളവുമില്ലാതെ നടന്നൊരു കാലം..
 
കാണുന്നതെല്ലാം അതൃപമായും
 
തൊട്ടും പിടിച്ചും നടന്നകാലം.
 
അച്ഛനമ്മമാരൊന്നു വഴക്കു പറഞ്ഞാലുടൻ
 
കണ്ണുനിറയുമെൻ ബാല്യകാലം
 
കാക്കയെയും പുച്ചയും മാനത്തമ്പിളി
 
മാമനെയും നോക്കി ഭക്ഷണം കഴിച്ചകാലം
 
തൻജീവിത കാലത്തിലെ സുന്ദരകാലം.....
 
കസൃതിയും കുറുമ്പുമായി നടന്നകാലം.....
 
മറക്കാനാവാത്ത ഓർമകളും
 
സമ്മാനിച്ചിതാ ബാല്യകാലം യാത്രയായി...
 
- ആയിഷ ഹസ 9C
2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2570033" എന്ന താളിൽനിന്ന് ശേഖരിച്ചത്