"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./കുട്ടിരചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./കുട്ടിരചനകൾ (മൂലരൂപം കാണുക)
17:45, 28 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 28: | വരി 28: | ||
മർമ്മരങ്ങൾ പൊളിച്ചുകൊണ്ട് ചില്ലകൾ തെന്നലിലാടുന്നേ... | മർമ്മരങ്ങൾ പൊളിച്ചുകൊണ്ട് ചില്ലകൾ തെന്നലിലാടുന്നേ... | ||
== മരണപ്പെട്ടവർക്കുവേണ്ടി... == | |||
വർഷം 2023. ആൾതിരക്കോ ബഹളമോ ഇല്ലാത്ത ഒരു റെയിൽവേ സ്‌റ്റേഷൻ. 50 നു മുകളിൽ പ്രായം തോന്നിക്കുന്ന ഒരു മദ്ധ്യ വയസ്കൻ. അദ്ദേഹം എവിടേക്കോ നോക്കി നിൽക്കുകയാണ്.അതെ സമയം അദ്ദേഹം തൻറെ ഓർമ്മളിൽ ജീവിക്കുകയും കൂടിയാണ്. | |||
അദ്ദേഹം എന്തെല്ലാമോ ആലോചിച്ച് വിദൂരതയിലേക്ക് നോക്കുന്നുമുണ്ട്. | |||
കാലം പിന്നിലേക്ക് സഞ്ചരിച്ചു. വർഷം 1972... എന്തിനൊക്കെയോ പ്രശ്നത്താൽ മുല്ലേശ്വരം തറവാട്ടിൽ നിന്നും ആ 17കാരി പടിയിറങ്ങി. തൻ്റെ ആഗ്രഹങ്ങൾക്ക് വില വയ്ക്കാത്ത തന്നെ പറക്കാൻ അനുവദിക്കാത്ത ആ വീട്ടിൽ നിന്നും,അല്ല തടവറയിൽ നിന്നും... വാശിയുമായി തന്റെ വീട് തിരിഞ്ഞു പോലും നോക്കാതെ അവൾ നടന്നു മറഞ്ഞു. "പെൺകുട്ടിയോള് ഇങ്ങനെ ആയ നമ്മൾ എന്താ ചെയ എൻ്റെ കൃഷ്ണ " എന്ന പലരുടെയും വാക്കുകൾ ആ പടി ഇറങ്ങുമ്പോൾ അവൾ കേട്ടു. എന്നാൽ വിങ്ങി പൊട്ടുന്ന ഒരു മനസുമായി ഒരു സ്ത്രീ അവിടെ നിൽപുണ്ടായിരുന്നു. "അമ്മ"..ആ സത്രീയുടെ കാതുകളിൽ അവൾ ആദ്യമായി വിളിച്ച ആ വാക്കുകൾ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു. | |||
തെരുവിൻ്റെ ഒഴിഞ്ഞ വരാന്തയിൽ ഇരുന്നു അവൾ മുൻപേ നടന്ന കാര്യങ്ങൾ ഓർത്തു. ഡോക്ടർ ആവണം എന്ന ആഗ്രഹത്താൽ കേരളത്തിലെ മികച്ച മെഡിക്കൽ കോളേജിൽ അച്ഛനറിയാതെ അവൾ അപ്ലിക്കേഷൻ അയച്ചു. അവരുടെ മറുപടിക്കായി കാത്തിരുന്ന അവൾ അത് കൊണ്ടുവന്ന മനുഷ്യനെ കണ്ടു ഞെട്ടി. അത് അച്ഛനായിരുന്നു. എന്താ കുട്ടിയോ ഇത് ". അവളുടെ മറുപടിക്ക് കാക്കാതെ ആ കത്ത് പിടിച്ചു വാങ്ങി വായിച്ച അമ്മാവൻ അവളെ കണ്ണുകൾ വിരിച്ചു ഉറ്റു നോക്കി. "ഇത് മെഡിക്കൽ കോളേജിൽ നിന്നുമുള്ള കത്താ. ഇവളെ അവിടെ പഠിക്കാൻ വിളിച്ചിരിക്കുന്നു ". അച്ഛൻ്റെ മറുപടിക്ക് മുൻപേ അമ്മായി പറയാൻ തുടങ്ങി " എൻ്റെ കൃഷ്ണാ പെൺകുട്ടിയോള് പഠിക്കാൻ പോവേ. അമ്മളെ തറവാട്ടില് അങ്ങനെയുള്ള പതിവൊന്നുല്യാട്ടോ.... ഇതുവരെ ഒരു പെണ്ണും ഇത് പറയാനുള്ള കാണിച്ചിട്ടില്ല...നിനക്കു ധൈര്യം പോലും എവിടെന്ന ഇങ്ങനെത്തെ ദുഷിച്ച ചിന്തകൾ വരുന്നേ അഭിപ്രായങ്ങൾ എല്ലാവരും അവരുടെ പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ അവളോട് ആരും ഒന്നും ചോദിച്ചില്ല. | |||
ചിന്തകൾക്ക് വിരാമമിട്ട് വലിയ ശബ്ദം കേട്ടു.അവൾ ഇരുന്നുകൊണ്ടിരുന്ന കടക്ക് മുൻപിലേക്ക് ഓടി ചെന്നു. രക്തത്തിൽ കുളിച്ചു കിടന്നിരുന്ന ഒരു ചെറുപ്പകാരൻ അവളുടെ കണ്ണിൽ പെട്ടു.കട കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. ആരാണ് എന്ന് പോലും അറിയാതിരുന്ന ആ ചെറുപ്പക്കാരനെ മനുഷ്യത്വത്തിൻറെ പേരിൽ അവൾ സഹായിച്ചു. രണ്ട് ദിവസത്തിനു ശേഷം, ഹോസ്പിറ്റലിൽ നിന്നും ബോധം തിരിച്ചു കിട്ടിയ അവൻ തന്നെ രക്ഷിച്ച വ്യക്തിയെ അന്വേഷിച്ചു. അവളും തൻ്റെ വിവരങ്ങളും പറഞ്ഞു. ഡോക്ടർ ആകുന്നത് വരെ തന്റെ വിട്ടിൽ താമസിച്ചോളൂ ചിലവ് എല്ലാം താൻ നോകാം എന്നും അവൻ പറഞ്ഞു. അവൻ അവളെ അങ്ങനെയാണ് ശ്രദ്ധിച്ചു തുടങ്ങിയത്. എവിടെയോ മുളച്ചു വന്ന സ്നേഹം പ്രണയം ആവുകയാണ്. അവളുടെ കൂടെ ജീവിച്ചിരുന്ന കാലഘട്ടം രസകരമായ തോന്നി. കളികളും ചിരികളും നിറഞ്ഞിരുന്ന ആ പതിനേഴു കാരിക്ക് കത്തിജ്വലിക്കുന്ന ഒരു ആഗ്രഹം കൂടി ഉണ്ടായിരുന്നു. ആരാരുമില്ലാത്ത അവനും അവൾ ഒരു കുടുംബമായി തീരുകയാണ്. വൈകാതെ അവനവൻ്റെ സ്നേഹം അവളോട് പറയുകയാണ്. ഒരു ചെറുപുഞ്ചിരിയാൽ തലയാട്ടി അതേ സമ്മതമാകുന്നു എന്ന് അവൾ ബോധിപ്പിച്ചു. സന്തോഷത്താൽ അവൻ അവളെ കെട്ടിപ്പുണർന്നു. | |||
അഞ്ചുവർഷങ്ങൾക്ക് ശേഷം അവൾ ഇപ്പോൾ ഒരു ഡോക്ടർ ആണ്. പാവങ്ങളെയും പണക്കാരെയും ഒരുപോലെ ശുശ്രൂഷിക്കുന്ന ഡോക്ടർ. തൻ്റെ കുടുംബാംഗങ്ങൾ പറഞ്ഞത് കേട്ട് വീട്ടിൽ തന്നെ ഇരുന്നിരുന്നെങ്കിൽ താൻ ഇപ്പോൾ ഏത് അവസ്ഥയിൽ ആയിരുന്നേനെ....എല്ലാവരോടും ദേഷ്യമാണെങ്കിലും ആ പെറ്റ വയറിനെ അവൾ ഒരിക്കലും മറന്നിരുന്നില്ല. അമ്പലത്തിൽ വച്ചും ആശുപത്രിയിൽ വച്ചും തന്റെ അമ്മയെ നോക്കാൻ അവൾ മറന്നിരുന്നുമില്ല. താൻ തനിക്ക് ഉണ്ടായ പുതിയ ജീവിതം ആസ്വദിച്ചു തുടങ്ങുകയാണ്. എന്നാൽ പെട്ടെന്ന് ആവശ്യങ്ങൾക്കായി അവൻ ദൂരെയൊരു സ്ഥലത്തേക്ക് പോവുകയാണ്. വർഷങ്ങൾ ഒരുപാടു കഴിഞ്ഞു എന്നിട്ട് അവൻ തിരിച്ചു വന്നില്ല. ദിവസങ്ങളെ അവൾക്ക് കഴിഞ്ഞതുമില്ല. തിരിച്ചുപിടിക്കാൻ കൂടിക്കൂടി വരികയാണ്. ഡോക്ടർ ജോലിയിൽ നിന്നും വിരമിച്ച ശേഷം തന്റേതായ ലോകം നെയ്തെടുക്കാൻ തുടങ്ങി. ഓർമ്മകൾ നെയ്തു കൂട്ടിയ ആ വീട്ടിൽ അവൾ തനിച്ചായി. ഒഴിഞ്ഞ വീടിൻ്റെ ജനാലയിലൂടെ നോക്കി നിന്നവൾ ലോകം മാറിക്കൊണ്ടിരിക്കുന്നത് ഉറ്റുനോക്കി കണ്ടു. സൂര്യൻ ലോകം ചുറ്റിക്കൊണ്ടേയിരുന്നു എന്നിട്ടും അവൻ വന്നില്ല. സന്തോഷത്തിനോ സഹതാപത്തിന് അവർ ഓർമ്മകൾ നെയ്തു കൂട്ടിയ ആ കൊച്ചു വീട് അവൾ അനാഥാലയത്തിന്റെ പേരിൽ എഴുതി വെച്ചു. ഒഴിഞ്ഞു തെരുവുകളുടെ വരാന്തയിൽ വൈകുന്നേരത്തിന്റെ കാറ്റ് അവളെ തഴുകിക്കൊണ്ടിരുന്നു. തന്റെ ജീവിതം എല്ലാം ഓർത്തുകൊണ്ടിരുന്ന അവളുടെ കണ്ണുകൾ മെല്ലെ നിറഞ്ഞു തുടങ്ങി. തലതാഴ്ത്തി അവൾ കരഞ്ഞു കൊണ്ടിരുന്നു. സാക്ഷിയായി കൈകൾ കണ്ണുനീരും ഭൂമിക്ക് ഉറ്റിക്കൊണ്ടിരുന്നു. ആരുടെയോ അവളുടെ തോളിൽ സ്പർശിച്ചപ്പോൾ തലയുയർത്തിയത്. ആണ് കരഞ്ഞു അവൾ തളർന്ന ചുവന്ന കണ്ണുകൾ വിടർന്നു. അത് അവൻ ആയിരുന്നു. വീണ്ടും പുതു ഉണരുകയാണ്. തുടങ്ങുകയാണ്. അവസാനങ്ങളിലും കൊണ്ടിരിക്കുകയാണ്. ജീവിച്ചു തുടങ്ങവേ പുതിയ ലോകം ജീവിതം അൻപതുകളുടെ അവർ പ്രണയിച്ചു അങ്ങനെ അവർ അവനോട് യാത്രപോലും പറയാതെ അവൾ മണ്ണിലേക്ക് വിശ്രമിക്കാൻ മടങ്ങി. അങ്ങനെ അവൻ തനിച്ച് ആവുകയാണ്. കുറേക്കാലം മുമ്പ് അവൻ എന്നെ കുറെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ഞാൻ കൊടുക്കുന്ന ശിക്ഷ ആയി കുട്ടിക്കോട്ടെ. ഇനി അവൻ ഒറ്റപ്പെടട്ടെ ". എന്നുപറഞ്ഞ് ദൈവത്തിനു മാലാഖമാർക്കും ഒപ്പം ചിരിക്കുകയാണ് അവൾ. അതിനിടെ അവൾ ഭൂമിയിലേക്ക് നോക്കി കണ്ണുനീർ തുടച്ചു |