"ഗവ. എച്ച് എസ് എസ് മീനങ്ങാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== മീനങ്ങാടി ==
== മീനങ്ങാടി ==
ഒരു ക്ഷേത്രത്തിന്റെ പേരിലൊരുനാട്, അതാണ് മീനങ്ങാടി. മത്സ്യാവതാരം മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം മീനങ്ങാടി മാത്രമെയുള്ളുവെന്നാണ് പണ്ഡിതസാക്ഷ്യം. മീനങ്ങാടിയുടെ പേരും മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രവും തമ്മിലുള്ള ബന്ധം ഒരു മഹർഷിയെ ചുറ്റിപ്പറ്റിയാണ്. ഈ മഹർഷി ​​​എതെന്ന് തലമുറക്കാർ പകർന്നുതന്ന വാമൊഴികളിലൊന്നുംതന്നെ ഇല്ല. മഹർക്ഷി യാത്രാമധ്യേ ഇവിടെ ഒരു കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മത്സ്യം വെള്ളത്തിൽ നിന്ന് വായുവിലുയർന്നു നൃത്തമാടി.വെള്ളത്തിൽ തന്നെ ചാടി മറഞ്ഞു. മത്സ്യം പലതവ​ണ ഇതാവർത്തിച്ചപ്പോൾ മഹർഷിക്കു സംശയമായി. തന്റെ ദിവ്യദൃഷ്ടികൊണ്ട് ആലോചിച്ചപ്പോൾ ഇവിടെ മഹാവിഷ്ണുവിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. കുളിച്ചുകയറിയ മഹർഷി വെള്ളത്തിൽ നിന്ന് അധികം അകലെയല്ലാതെ പടിഞ്ഞാറ് ഭാഗത്ത് ഉയർന്ന ഒരു സ്ഥലത്ത് മത്സ്യാവതാരത്തെ ധ്യാനിച്ച് മഹാവിഷ്​ണുവിനെ പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിന് മത്സ്യാവതാരമെന്നും നാമകരണം ചെയ്തു. ഈ സ്ഥലത്തിനു മീനാടി ( മീൻ നൃത്തം ചെയ്ത സ്ഥലം ) എന്ന പേരും ഇട്ടത്രേ. ക്രമേണ '''മീനാടി''' എന്ന സ്ഥലപേര് മീനങ്ങാടി എന്നായി മാറിയത്രേ.  

<gallery mode=packed-hover">
<gallery mode="packed-hover">
15048te.jpg|മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം

15048te1.jpg|മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രകവാടം

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2498127" എന്ന താളിൽനിന്ന് ശേഖരിച്ചത്