ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,005
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{ | {{HSSchoolFrame/Pages}} | ||
13 ക്ലാസ് റൂമുകൾ ഹയർ സെക്കന്ററി വിഭാഗത്തിന് ഉണ്ട്. ഹൈടെക് ക്ലാസ്സ് റൂമുകൾ ആണ് . ഒരു കമ്പ്യൂട്ടർ ലാബ്, മൾട്ടീമീഡിയ റൂം, മാത്‍സ് ലാബ്, , സയൻസ് കെമിസ്ട്രി ലാബ്, ഫിസിക്സ് ലാബ്, ബോട്ടണി-സൂവോളജി ലാബ് എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളും സ്‌കൂളിൽ ഉണ്ട്. സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ. ടോമി എം. ജെ ആണ് .സ്‌കൂൾ പ്രിൻസിപ്പൽ തന്നെയാണ് പി ടി എ സെക്രട്ടറി . പി. ടി എ യുടെ സഹകരണത്തോടെ സ്‌കൂൾ പ്രവർത്തനങ്ങളെല്ലാം സുഗമമായി നടത്താൻ മുൻകൈ എടുത്ത് പ്രവർത്തിക്കുന്നു . ശ്രീ. ഗോപി. എം ആണ് ഹയർ സെക്കന്ററി വിഭാഗം ഐ ടി കോർഡിനേറ്റർ . |
തിരുത്തലുകൾ