"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24 (മൂലരൂപം കാണുക)
21:13, 14 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർ 2023→ആവേശം ചോരാതെ സ്കൂൾ കലോത്സവം
വരി 159: | വരി 159: | ||
കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കുവഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനം കൂടിയാണിത്. കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാകുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം, നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ പുതിയ തലമുറകളിലേക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. | കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കുവഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനം കൂടിയാണിത്. കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാകുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം, നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ പുതിയ തലമുറകളിലേക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. | ||
നേതാജി ഹയർ സെക്കന്ററി സ്കൂളിലെ 2023 - 24 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 18,19 തീയതികളിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സി ശ്രീലത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ശ്രീമതി പി.കെ അശ്വതി, അധ്യാപകൻ ശ്രീ കെ.ബി ലാൽ എന്നിവർ ആശംസ അറിയിച്ചു. | നേതാജി ഹയർ സെക്കന്ററി സ്കൂളിലെ 2023 - 24 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 18,19 തീയതികളിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സി ശ്രീലത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ശ്രീമതി പി.കെ അശ്വതി, അധ്യാപകൻ ശ്രീ കെ.ബി ലാൽ എന്നിവർ ആശംസ അറിയിച്ചു. | ||
[[പ്രമാണം:38062 kalolsavam 4.jpeg|ലഘുചിത്രം|373x373ബിന്ദു]] | |||
[[പ്രമാണം:38062 kalolsavam 1.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:38062 kalolsavam 1.jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:38062 kalolsavam 2.jpeg|നടുവിൽ|ലഘുചിത്രം|334x334ബിന്ദു]] | [[പ്രമാണം:38062 kalolsavam 2.jpeg|നടുവിൽ|ലഘുചിത്രം|334x334ബിന്ദു]] |