"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24 (മൂലരൂപം കാണുക)
21:24, 14 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർ 2023→പൂവേ പൊലി പൂവേ ........നേതാജിയിൽ ഓണാഘോഷം ... ഓണ സദ്യ
വരി 117: | വരി 117: | ||
==പൂവേ പൊലി പൂവേ ........നേതാജിയിൽ ഓണാഘോഷം ... ഓണ സദ്യ == | ==പൂവേ പൊലി പൂവേ ........നേതാജിയിൽ ഓണാഘോഷം ... ഓണ സദ്യ == | ||
നേതാജി ഹയർ സെക്കന്ററി സ്കൂളിൽ2023 ആഗസ്റ്റ് 25 ന് ഓണാഘോഷ പരിപാടികളും ഓണ സദ്യയും പൂർവ്വാധികം ഭംഗിയായിനടന്നു. സ്കൂളിലെ ശക്തമായ കൂട്ടായ്മ ഇതിൽ കാണാൻ കഴിഞ്ഞു.തലേ ദിവസം വൈകുന്നേരം മുതൽ അധ്യാപകരും രക്ഷിതാക്കളും സദ്യ ഒരുക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തി. ഉച്ചയോടെ ഓണാഘോഷ പരിപാടികൾക്ക് സമാപനമായി. അത്തപ്പൂക്കള മത്സരം, ചെണ്ടമേളം, വടം വലി , കസേരകളി തുടങ്ങി വിവിധ പരിപാടികൾ നടത്തി. കുട്ടികൾ ആവേശഭരിതരായി ആർപ്പുവിളിക്കുകയും നൃത്തം ചവിട്ടുകയും ചെയ്തു. വർണ്ണാഭമായ പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ഓണസന്ദേശം നൽകി.തുടർന്ന് നടന്ന ഓണസദ്യയിലും എല്ലാവരും പങ്കാളികളായി. | നേതാജി ഹയർ സെക്കന്ററി സ്കൂളിൽ2023 ആഗസ്റ്റ് 25 ന് ഓണാഘോഷ പരിപാടികളും ഓണ സദ്യയും പൂർവ്വാധികം ഭംഗിയായിനടന്നു. സ്കൂളിലെ ശക്തമായ കൂട്ടായ്മ ഇതിൽ കാണാൻ കഴിഞ്ഞു.തലേ ദിവസം വൈകുന്നേരം മുതൽ അധ്യാപകരും രക്ഷിതാക്കളും സദ്യ ഒരുക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തി. ഉച്ചയോടെ ഓണാഘോഷ പരിപാടികൾക്ക് സമാപനമായി. അത്തപ്പൂക്കള മത്സരം, ചെണ്ടമേളം, വടം വലി , കസേരകളി തുടങ്ങി വിവിധ പരിപാടികൾ നടത്തി. കുട്ടികൾ ആവേശഭരിതരായി ആർപ്പുവിളിക്കുകയും നൃത്തം ചവിട്ടുകയും ചെയ്തു. വർണ്ണാഭമായ പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ഓണസന്ദേശം നൽകി.തുടർന്ന് നടന്ന ഓണസദ്യയിലും എല്ലാവരും പങ്കാളികളായി. | ||
[[പ്രമാണം:38062 onam 2.jpeg|ഇടത്ത്|ലഘുചിത്രം|388x388ബിന്ദു]] | |||
[[പ്രമാണം:38062 onam 4.jpeg|നടുവിൽ|ലഘുചിത്രം]] | |||
== നേതാജിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് == | == നേതാജിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് == |