"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
=== ലഹരിവിരുദ്ധ ഷോർട്ട് ഫിലിം നിർമ്മാണം ===
=== ലഹരിവിരുദ്ധ ഷോർട്ട് ഫിലിം നിർമ്മാണം ===
വിമുക്തി ക്ലബ്ബിന്റെയും ഫിലിം ക്ലബ്ബിന്റെയും  ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ലഹരിവിരുദ്ധ ഷോർട്ട് ഫിലിം '''നവജീവൻ''' എക്സൈസ് ഓഫീസിലേക്ക് അയച്ചുകൊടുത്തു.
വിമുക്തി ക്ലബ്ബിന്റെയും ഫിലിം ക്ലബ്ബിന്റെയും  ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ലഹരിവിരുദ്ധ ഷോർട്ട് ഫിലിം '''നവജീവൻ''' എക്സൈസ് ഓഫീസിലേക്ക് അയച്ചുകൊടുത്തു.
== പ്രവർത്തനങ്ങൾ 2022-23 ==
=== ബോധവൽക്കരണ ക്ലാസുകൾ 30 - 05-2022 ===
2022-23 അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിമുക്ത ക്ലബ്ബിന്റെ മീറ്റിംഗ്  2022 ജൂൺ 30 തിങ്കളാഴ്ച രാവിലെ 11 30ന് ലാബിൽ കൂടി. ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡന്റ്,  പിടിഎ അംഗങ്ങൾ എന്നിവർ ഈ മീറ്റിങ്ങിൽ സന്നിഹിതരായിരുന്നു. സ്കൂളും പരിസരവും ലഹരി വിമുക്തമായിരിക്കണം എന്നും, കുട്ടികളെ നിരീക്ഷിക്കണമെന്നും തീരുമാനിച്ചു. സ്കൂളിന്റെ ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ സംശയകരമായ രീതിയിൽ വരുന്നവരെ നിരീക്ഷിക്കുന്നതിനും സ്കൂൾ അധികൃതരെ അറിയിക്കുന്നതിനും പരിസരവാസികളെ ചുമതലപ്പെടുത്തി. പോലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ സഹായം തേടുന്നതിനും ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതിനും തീരുമാനിച്ചു.
=== ജാഗ്രത പുലർത്തുന്നതിനായി പോലീസ് പെട്രോളിംഗ് 15-06-2022 ===
2022 ജൂൺ 15 ന് രാവിലെ 11 മണിക്ക് ക്ലബ്ബിന്റെ ഒരു മീറ്റിംഗ് നടന്നു. ഹെഡ്മിസ്ട്രസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആറന്മുള പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ.  ഡി. ടി മനോജ്‌, പിടിഎ പ്രസിഡന്റ്,  മദർ പി. ടി. എ പ്രസിഡന്റ്,  സമീപവാസികൾ,  കടയുടമകൾ,  ഓട്ടോറിക്ഷ ഡ്രൈവർമാർ  എന്നിവർ ഈ മീറ്റിങ്ങിൽ പങ്കെടുത്തു.
സ്കൂളിന്റെ പരിസരപ്രദേശങ്ങളിൽ ജാഗ്രത പുലർത്തുന്നതിനായി പോലീസ് പെട്രോളിംഗ് ഏർപ്പെടുത്തുമെന്ന് എസ്.എച്ച്.ഒ അറിയിച്ചു. സമീപവാസികളുടെയും കട ഉടമസ്ഥരുടെയും പിന്തുണ വിമുക്തിയുടെ പ്രവർത്തനങ്ങൾക്ക് വളരെയധികം സഹായകരമാണ്.. വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പോലീസ് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
===ചിത്രങ്ങൾ===
===ചിത്രങ്ങൾ===
<gallery>
<gallery>
11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1938286" എന്ന താളിൽനിന്ന് ശേഖരിച്ചത്