"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:15, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2023→ഇക്കോ ക്ലബ്ബ്
വരി 233: | വരി 233: | ||
== ഇക്കോ ക്ലബ്ബ് == | == ഇക്കോ ക്ലബ്ബ് == | ||
=== പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് === | |||
2023ന് സ്കൂൾ ഐടി ലാബിൽ വച്ച് ഇക്കോ ക്ലബ്ബിന്റെ അഭിമുഖത്തിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നടത്തി. ഈ ക്ലാസിന് സ്വാഗതം ശ്രീമതി സന്ധ്യ നായർ, ഉദ്ഘാടനം ഹെഡ്മിസ്ട്രസ് അനില സാമൂവേൽ തുടങ്ങിയവർ നടത്തി. ക്ലാസിന് നേതൃത്വം നൽകിയത് ഫോറസ്റ്റ് ഓഫീസർ ബാബു എ ആണ്. എട്ടാം ക്ലാസ് വിദ്യാർത്ഥി ഹരിനാരായണൻ നന്ദി നിർവഹിച്ചു. ഫോറസ്റ്റ്, നേച്ചർ, എക്കോ ക്ലബ്ബിലെ കുട്ടികൾ പങ്കാളികളാവുകയും, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തത്സമയം ചായാഗ്രഹണം നടത്തുകയും ചെയ്തു. കുട്ടികൾക്ക് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളും, അറിവും നേടാൻ ഈ ക്ലാസ്സിലൂടെ സാധിച്ചു, ബ്ലീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന 2023ലെ മുദ്രാവാക്യം കുട്ടികളിലേക്ക് എത്തിക്കാൻ ഒരു പരിധി വരെ ഈ ക്ലാസ്സിലൂടെ സാധിച്ചു. | |||
=== അനുഭവ വിവരണ ക്ലാസ് === | === അനുഭവ വിവരണ ക്ലാസ് === |