"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:29, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2023→പരിസ്ഥിതിയും മനുഷ്യനും
വരി 233: | വരി 233: | ||
== ഇക്കോ ക്ലബ്ബ് == | == ഇക്കോ ക്ലബ്ബ് == | ||
=== അനുഭവ വിവരണ ക്ലാസ് === | |||
2023 ജൂൺ 6 ന് യുവകർഷകനും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കേരളത്തിൽ നിന്നും ഇസ്രയേൽ കൃഷി രീതികൾ പഠിക്കാൻ പോയ ഗ്രൂപ്പിലെ ഒരംഗമായ ശ്രീ സുനിൽകുമാർ ഇക്കോ ക്ലബ്ബിലെ കുട്ടികൾക്ക് ക്ലാസ് നൽകുകയും സംശയനിവാരണം നടത്തുകയും ചെയ്തു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാഘോഷത്തിന്റെ ഭാഗമായാണ് ഇക്കോ ക്ലബ്ബ് ഈ പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് അനില ടീച്ചർ, എക്കോ ക്ലബ് കൺവീനർ ലക്ഷ്മി പ്രകാശ് എന്നിവർ ഈ ക്ലാസ്സിന്റെ ഭാഗമായി. | |||
=== പരിസ്ഥിതിയും മനുഷ്യനും === | === പരിസ്ഥിതിയും മനുഷ്യനും === |