"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23 (മൂലരൂപം കാണുക)
23:15, 4 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2022→സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ-2022
No edit summary |
|||
വരി 303: | വരി 303: | ||
=='''സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ-2022'''== | =='''സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ-2022'''== | ||
ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ഓരോ വോട്ടും പാഴാക്കരുത് എന്നുള്ള സന്ദേശം തിരഞ്ഞെടുപ്പിലൂടെ അറിയിക്കുകയാണ് ജനാധിപത്യ വ്യവസ്ഥയിൽ ഭാഗവാക്കാകാനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ വിശദമായി മനസ്സിലാക്കുന്നതിനും പങ്കെടുക്കുന്നതിനുള്ള പ്രാഥമികപ്രവർത്തനവും കൂടിയായിരുന്നു.ഒരു ക്ലാസിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുട്ടികളുടെ നാമനിർദ്ദേശക പത്രിക സ്വീകരിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. നാമനിർദ്ദേശപത്രികൾ സ്കൂളിലെ ചീഫ് ഇലക്ടറിൽ ഓഫീസറായ ഷാജി സാർ എച്ച് എം എന്നിവരുടെ സാന്നിധ്യത്തിൽ സൂക്ഷ്മ പരിശോധന നടത്തുകയും മത്സരാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. | ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ഓരോ വോട്ടും പാഴാക്കരുത് എന്നുള്ള സന്ദേശം തിരഞ്ഞെടുപ്പിലൂടെ അറിയിക്കുകയാണ് ജനാധിപത്യ വ്യവസ്ഥയിൽ ഭാഗവാക്കാകാനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ വിശദമായി മനസ്സിലാക്കുന്നതിനും പങ്കെടുക്കുന്നതിനുള്ള പ്രാഥമികപ്രവർത്തനവും കൂടിയായിരുന്നു.ഒരു ക്ലാസിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുട്ടികളുടെ നാമനിർദ്ദേശക പത്രിക സ്വീകരിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. നാമനിർദ്ദേശപത്രികൾ സ്കൂളിലെ ചീഫ് ഇലക്ടറിൽ ഓഫീസറായ ഷാജി സാർ എച്ച് എം എന്നിവരുടെ സാന്നിധ്യത്തിൽ സൂക്ഷ്മ പരിശോധന നടത്തുകയും മത്സരാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. | ||
Meet the Candidate ലൂടെ മത്സരാർത്ഥികളെ പരിചയപ്പെടുത്തുന്ന വേദിയായിഒരു ക്ലാസ് മുറികൾ മാറ്റപ്പെട്ടു. വോട്ട് ചോദിക്കലും തങ്ങളുടെ കർത്തവ്യങ്ങൾ എന്തെല്ലാമാണെന്നും ക്ലാസ്സ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് ഹൃസ്വമായ വിവരങ്ങൾ ഓരോരുത്തരും നൽകി. തെരഞ്ഞെടുപ്പിന് വേണ്ടി വോട്ടിംഗ് മെഷീനുകൾ (ലാപ്ടോപ്)സജ്ജമാക്കുകയും അതിലോരോ മത്സരാർത്ഥികളുടെ ഫോട്ടോ,പേര് എന്നിവ അപ്‌ലോഡ് ചെയ്തു വോട്ടിങ്ങിന് സജ്ജമാക്കുകയും ചെയ്തു.കുട്ടികളുടെ ഐഡി വോട്ടേഴ്സ് സ്ലിപ്പുകൾ തയ്യാറാക്കുകയും അത് വിതരണം ചെയ്യുന്നതിന് ക്ലാസ്സ് തലത്തിൽ ബിഎൽ ഓ ആയി ഓരോ കുട്ടിയെ നിയമിക്കുകയും ചെയ്തു. ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടാനുള്ള നീലമഷി തയ്യാറാക്കുകയും കുട്ടികളുടെ ലിസ്റ്റ്, അവരുടെ ഒപ്പ് രേഖപ്പെടുത്തുന്നതിനായുള്ള ലിസ്റ്റ് എന്നിവ സജ്ജ മാക്കുകയും ചെയ്തു.ഒൿടോബർ 28നാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്.ആദ്യം ക്ലാസ് മുറികളിൽ അതാത് ക്ലാസ് അധ്യാപകർ "മോക്ക് പോൾ" നടത്തി വോട്ടിംഗ് പ്രവർത്തനംകാണിക്കുകയും ചെയ്തു. ഓരോ ക്ലാസ് മുറികളിൽ പ്രിസൈഡിങ് ഓഫീസറായി അതാത് ക്ലാസ് അധ്യാപകരും,3 കുട്ടികളെ പോളിംഗ് ഓഫീസർ 1പോളിംഗ് ഓഫീസർ 2 പോളിംഗ് ഓഫീസർ 3 എന്നിവരായി നിയമിക്കുകയും ചെയ്തു. കൊടുക്കുന്ന സ്ലിപ്പ് അനുസരിച്ചു ഓരോ കുട്ടികൾ വരിവരിയായി നിൽക്കുകയും ക്ലാസ് മുറികളിൽ എത്തി, വിവിധ പ്രക്രിയയിലൂടെ കടന്നുപോവുകയും വോട്ടിംഗ് മെഷീനിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുകയും പൂർത്തീകരിച്ചു എന്നതിനുള്ള അടയാളമായി beepശബ്ദം കേൾക്കുകയും ചെയ്തു. | Meet the Candidate ലൂടെ മത്സരാർത്ഥികളെ പരിചയപ്പെടുത്തുന്ന വേദിയായിഒരു ക്ലാസ് മുറികൾ മാറ്റപ്പെട്ടു. വോട്ട് ചോദിക്കലും തങ്ങളുടെ കർത്തവ്യങ്ങൾ എന്തെല്ലാമാണെന്നും ക്ലാസ്സ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് ഹൃസ്വമായ വിവരങ്ങൾ ഓരോരുത്തരും നൽകി. തെരഞ്ഞെടുപ്പിന് വേണ്ടി വോട്ടിംഗ് മെഷീനുകൾ (ലാപ്ടോപ്)സജ്ജമാക്കുകയും അതിലോരോ മത്സരാർത്ഥികളുടെ ഫോട്ടോ,പേര് എന്നിവ അപ്‌ലോഡ് ചെയ്തു വോട്ടിങ്ങിന് സജ്ജമാക്കുകയും ചെയ്തു.കുട്ടികളുടെ ഐഡി വോട്ടേഴ്സ് സ്ലിപ്പുകൾ തയ്യാറാക്കുകയും അത് വിതരണം ചെയ്യുന്നതിന് ക്ലാസ്സ് തലത്തിൽ ബിഎൽ ഓ ആയി ഓരോ കുട്ടിയെ നിയമിക്കുകയും ചെയ്തു. ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടാനുള്ള നീലമഷി തയ്യാറാക്കുകയും കുട്ടികളുടെ ലിസ്റ്റ്, അവരുടെ ഒപ്പ് രേഖപ്പെടുത്തുന്നതിനായുള്ള ലിസ്റ്റ് എന്നിവ സജ്ജ മാക്കുകയും ചെയ്തു.ഒൿടോബർ 28നാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്.ആദ്യം ക്ലാസ് മുറികളിൽ അതാത് ക്ലാസ് അധ്യാപകർ "മോക്ക് പോൾ" നടത്തി വോട്ടിംഗ് പ്രവർത്തനംകാണിക്കുകയും ചെയ്തു. ഓരോ ക്ലാസ് മുറികളിൽ പ്രിസൈഡിങ് ഓഫീസറായി അതാത് ക്ലാസ് അധ്യാപകരും,3 കുട്ടികളെ പോളിംഗ് ഓഫീസർ 1പോളിംഗ് ഓഫീസർ 2 പോളിംഗ് ഓഫീസർ 3 എന്നിവരായി നിയമിക്കുകയും ചെയ്തു. കൊടുക്കുന്ന സ്ലിപ്പ് അനുസരിച്ചു ഓരോ കുട്ടികൾ വരിവരിയായി നിൽക്കുകയും ക്ലാസ് മുറികളിൽ എത്തി, വിവിധ പ്രക്രിയയിലൂടെ കടന്നുപോവുകയും വോട്ടിംഗ് മെഷീനിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുകയും പൂർത്തീകരിച്ചു എന്നതിനുള്ള അടയാളമായി beepശബ്ദം കേൾക്കുകയും ചെയ്തു.ഫലപ്രഖ്യാപനം/ സ്കൂൾ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് | ||
ഓരോ ക്ലാസുകളിലെയും തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായതിനുശേഷം അന്നേദിവസം തന്നെ സ്ഥാനാർത്ഥികളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ അതാത് ക്ലാസുകളിൽ അധ്യാപകർ ഫലപ്രഖ്യാപനം നടത്തി. മത്സരാർത്ഥികളായ ഓരോരുത്തർക്കും ലഭിച്ച വോട്ടുകൾ പ്രൊജക്ടറിന്റെ സഹായത്തോടെ അതാത് ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കുകയും, ഏറ്റവും കൂടുതൽ വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു. | |||
നവംബർ രണ്ടാം തീയതിയാണ് സ്കൂൾ ഭാരവാഹികളുടെ തിരഞ്ഞെടുക്കൽ പ്രക്രിയ നടത്തിയത്. പത്താം ക്ലാസിലെ സ്ഥാനാർത്ഥികളായ വിദ്യാർഥികൾ സ്കൂളിൽ നിന്നുമുള്ള പഠനയാത്രയിൽ ഉൾപ്പെട്ടതുകൊണ്ടാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ നവംബർ 2 നടത്തിയത്. യുപി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നുംആകെ 33 കൂട്ടികൾ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. HM അനന്തൻ സാർ, പ്രിൻസിപ്പൽ രശ്മിടീച്ചർ..... എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് 2 വിദ്യാർത്ഥികൾ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും, 33 വിദ്യാർത്ഥികളും വോട്ട് ചെയ്യുകയും ( രഹസ്യബാലറ്റ് സംവിധാനം വഴി ) അമൃത സുനിൽ 18 വോട്ട് നേടി ചെയർ പേഴ്സൺ സ്ഥാനത്തിന് അർഹയാക്കുകയും ചെയ്തു. (യദു കൃഷ്ണൻ 17 വോട്ട് ) സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് രണ്ടു വിദ്യാർത്ഥികൾ (നവ്യാ വി ജെ, ലക്ഷ്മി അജിത് കുമാർ) മത്സരിച്ചു. വോട്ടെടുപ്പിൽ 31 വോ ട്ടുകളിൽ നേടി നവ്യ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് വിഘ്നേശ്വർഎസ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു. | |||
ജോയിൻ സെക്രട്ടറിയായി, ഹയർ സെക്കൻഡറി വിഭാഗത്തിൽനിന്ന് ആദിൽ ഷിബി, കലാവേദി സെക്രട്ടറി യാദവ് കൃഷ്ണൻ (HS),കലാവേദി ജോയിൻ സെക്രട്ടറി നയന ടി ബാബു (HSS),സാഹിത്യ വേദി സെക്രട്ടറി സോനാ എസ് രാജ് (HS),സാഹിത്യ വേദി ജോയിൻ സെക്രട്ടറി ആമിന എ (HSS),കായിക വേദി സെക്രട്ടറി ആദിത്യൻ എസ്ഷൈൻ(HS), കായിക വേദി ജോയിൻ സെക്രട്ടറി നിതിൻ സുരേഷ്(HSS) എന്നിവരെ അംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെ ഓരോ സ്ഥാനത്തേക്കും തിരഞ്ഞെടുത്തു. ഭാരവാഹികളെ തിരഞ്ഞെടുക്കു ശേഷം. HM,പ്രിൻസിപ്പൽ മറ്റ് അധ്യാപകരുടെ സാന്നിധ്യത്തിൽ,തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ തങ്ങളുടെ കർത്തവ്യങ്ങൾ പൂർണമായി ചെയ്യുമെന്നും,വിദ്യാലയത്തിന്റെ അന്തസ്സിനും യശസ്സിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും, അധ്യാപകരോടൊപ്പം കൈകോർത്തു നിന്നുകൊണ്ട് സ്കൂളിന്റെ എല്ലാവിധ വികസന പ്രവർത്തനങ്ങളിലും പങ്കാളികൾ ആകുമെന്ന് തീരുമാനിച്ചു. | |||
=='''ഒന്നാം ക്ലാസിന്റെ പച്ചക്കറിത്തോട്ടം'''== | =='''ഒന്നാം ക്ലാസിന്റെ പച്ചക്കറിത്തോട്ടം'''== |