Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 310: വരി 310:

ജോയിൻ സെക്രട്ടറിയായി, ഹയർ സെക്കൻഡറി വിഭാഗത്തിൽനിന്ന് ആദിൽ ഷിബി, കലാവേദി സെക്രട്ടറി യാദവ് കൃഷ്ണൻ  (HS),കലാവേദി  ജോയിൻ സെക്രട്ടറി നയന ടി ബാബു (HSS),സാഹിത്യ വേദി സെക്രട്ടറി സോനാ എസ് രാജ് (HS),സാഹിത്യ വേദി ജോയിൻ സെക്രട്ടറി ആമിന എ (HSS),കായിക വേദി സെക്രട്ടറി ആദിത്യൻ എസ്ഷൈൻ(HS), കായിക വേദി ജോയിൻ സെക്രട്ടറി നിതിൻ സുരേഷ്(HSS) എന്നിവരെ അംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെ  ഓരോ സ്ഥാനത്തേക്കും തിരഞ്ഞെടുത്തു. ഭാരവാഹികളെ തിരഞ്ഞെടുക്കു ശേഷം. HM,പ്രിൻസിപ്പൽ  മറ്റ് അധ്യാപകരുടെ സാന്നിധ്യത്തിൽ,തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ തങ്ങളുടെ കർത്തവ്യങ്ങൾ പൂർണമായി ചെയ്യുമെന്നും,വിദ്യാലയത്തിന്റെ അന്തസ്സിനും യശസ്സിനും  ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും, അധ്യാപകരോടൊപ്പം കൈകോർത്തു നിന്നുകൊണ്ട് സ്കൂളിന്റെ എല്ലാവിധ വികസന പ്രവർത്തനങ്ങളിലും പങ്കാളികൾ ആകുമെന്ന് തീരുമാനിച്ചു.

=='''ലഹരി വിരുദ്ധ ശൃംഖല-'''==
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ ഭാഗമായി  നവംബർ ഒന്നിന് വൈകിട്ട് മൂന്നിന് ചാരമംഗലം ഗവ: ഡി.വി.എച്ച് എസ്.എസ് സ്കൂളിന്റെ മുൻവശത്ത് മനുഷ്യ ചങ്ങല തീർത്തു.സ്കൂളിലെ മുഴുവൻ  NSS, NCC ,SPC,JRC,KUTTI COUSTOMS, SCOUTS AND GUIDES , LITTLE KITES തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചത്. നവംബർ-1 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് തന്നെ വിവിധ ക്ലബ്ബുകളുടെ ചാർജ്ജുള്ള ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മുൻ ഗേറ്റിൽ ഇടവും വലവുമായി വാഹനങ്ങൾക്ക് തടസ്സമാകത്ത വിധത്തിൽ കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും ചേർന്ന് മനുഷ്യ ചങ്ങലയിൽ അണിചേർന്നു.  അതാത് യൂണിറ്റിന്റെ ലീഡേഴ്സ് ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. തുടർന്ന് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീതാ കാർത്തികേയൻ ,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.ഷീന  എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീമതി. രശ്മി, ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ, പി.റ്റി.എ. പ്രസിഡന്റ് ശ്രീ അക്ബർ എന്നിവർ പങ്കെടുത്തു.
=='''ഒന്നാം ക്ലാസിന്റെ പച്ചക്കറിത്തോട്ടം'''==
=='''ഒന്നാം ക്ലാസിന്റെ പച്ചക്കറിത്തോട്ടം'''==
ഒന്നാം ക്ലാസിലെ കുട്ടികളുടെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം 2022 നവംബർ മാസം നാലാം തീയതി രാവിലെ 10 മണിയോടെ നിർവഹിക്കപ്പെടുകയുണ്ടായി. പിടിഎ പ്രസിഡന്റ് ശ്രീ. അക്ബർ കാബേജ് നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പ്രിൻസിപ്പാൾ ശ്രീമതി രശ്മി ആശംസകൾ നേർന്നുകൊണ്ട് തൈ നട്ടു. ഹെഡ്മാസ്റ്റർ ശ്രീ ആനന്ദൻ കുട്ടികൾക്ക് ഭാവുകങ്ങൾ നേർന്നുകൊണ്ട് തൈനട്ടു. തുടർന്ന് കുട്ടികളും രക്ഷിതാക്കളും തൈകൾ നടുന്നതിനോടൊപ്പം തങ്ങളുടെ ഫോട്ടോയോടു കൂടിയ നെയിംബോർഡ് കൂടി ഗ്രോബാഗിൽ സ്ഥാപിച്ചു. പത്തരയോടെ ചടങ്ങുകൾ അവസാനിച്ചു.

വരി 318: വരി 319:
പ്രമാണം:4013fs2.jpg
പ്രമാണം:4013fs2.jpg
</gallery>
</gallery>
=='''തെളിമ-NSS'''==
ചാരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കഞ്ഞിക്കുഴി മാപ്പിള കുളം കോളനി അംഗനവാടി സന്ദർശിച്ചു. തെളിമ എന്ന പദ്ധതിയുടെ ഭാഗമായി എൻഎസ്എസ് വളണ്ടിയർമാർ കുട്ടികൾക്ക് പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും മറ്റ് ആവശ്യമായ ഭൗതിക സാഹചര്യങ്ങളും ഒരുക്കി നൽകി. കുഞ്ഞുങ്ങളോടൊപ്പം പാട്ടുപാടിയും കഥകൾ പറഞ്ഞു ഡാൻസ് ചെയ്തു വോളണ്ടിയർമാർ കുഞ്ഞുങ്ങളെ കയ്യിലെടുത്തു.അംഗനവാടി സൂപ്പർവൈസർ അരുണിമ അംഗനവാടി ടീച്ചർ സീതാദേവി തുടങ്ങിയവർ വോളണ്ടിയർമാർക്ക് സ്വീകരണം നൽകി.
4,088

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1862103" എന്ന താളിൽനിന്ന് ശേഖരിച്ചത്