കരിപ്പാൽ എസ് വി യു പി സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
15:25, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→വിദ്യാലയ ചരിത്രം
No edit summary |
|||
വരി 16: | വരി 16: | ||
1964 വരെ പയ്യന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിൽ ആയിരുന്നു ഈ വിദ്യാലയം പിന്നീട് സൗകര്യാർത്ഥം തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലേക്ക് മാറ്റുകയാണുണ്ടായത്.1982ൽ ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. ആ വർഷം തന്നെ ആറാം തരവും 1983ൽ ഏഴാം തരവും നിലവിൽ വന്നു. വീടിന്റെ ഉമ്മറത്ത് ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം ഓഫീസ് മുറി, സ്റ്റാഫ് മുറി, അധ്യയനത്തിനുള്ള ഓടിട്ട വലിയ ഹാളുകൾ, ജല വിതരണ സംവിധാനം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വലിയ സ്ഥാപനമായി വളരുകയായിരുന്നു. | 1964 വരെ പയ്യന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിൽ ആയിരുന്നു ഈ വിദ്യാലയം പിന്നീട് സൗകര്യാർത്ഥം തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലേക്ക് മാറ്റുകയാണുണ്ടായത്.1982ൽ ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. ആ വർഷം തന്നെ ആറാം തരവും 1983ൽ ഏഴാം തരവും നിലവിൽ വന്നു. വീടിന്റെ ഉമ്മറത്ത് ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം ഓഫീസ് മുറി, സ്റ്റാഫ് മുറി, അധ്യയനത്തിനുള്ള ഓടിട്ട വലിയ ഹാളുകൾ, ജല വിതരണ സംവിധാനം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വലിയ സ്ഥാപനമായി വളരുകയായിരുന്നു. | ||
സ്ഥാപക മാനേജർ ശ്രീ. കെ. കെ. നാരായണൻ നമ്പ്യാർ 1970നവംബർ 18ന് ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ മൂത്തമകനായ എൻ. കെ. കൃഷ്ണൻ നമ്പ്യാരെ മാനേജരായി നിയോഗിച്ചു. ഈ പ്രദേശത്തിന്റെ ഐശ്വര്യ കാരിണിയും, സംരക്ഷകയുമായ സോമേശ്വരി ദേവിയുടെ നാമത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് നിദാനം ആ അനുഗ്രഹാശിസ്സുകളാണ്. അതോടൊപ്പം ശക്തമായ പി. ടി. എ യുടെ പ്രവർത്തനം നല്ലവരായ നാട്ടുകാരുടെ സഹകരണം നിസ്വാർത്ഥരും, കഠിനാധ്വാനികളുമായ അധ്യാപകരുടെ സേവനം ഇവയെല്ലാം ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് കാരണമായി. | സ്ഥാപക മാനേജർ ശ്രീ. കെ. കെ. നാരായണൻ നമ്പ്യാർ 1970നവംബർ 18ന് ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ മൂത്തമകനായ എൻ. കെ. കൃഷ്ണൻ നമ്പ്യാരെ മാനേജരായി നിയോഗിച്ചു. ഈ പ്രദേശത്തിന്റെ ഐശ്വര്യ കാരിണിയും, സംരക്ഷകയുമായ സോമേശ്വരി ദേവിയുടെ നാമത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് നിദാനം ആ അനുഗ്രഹാശിസ്സുകളാണ്. അതോടൊപ്പം ശക്തമായ പി. ടി. എ യുടെ പ്രവർത്തനം നല്ലവരായ നാട്ടുകാരുടെ സഹകരണം നിസ്വാർത്ഥരും, കഠിനാധ്വാനികളുമായ അധ്യാപകരുടെ സേവനം ഇവയെല്ലാം ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് കാരണമായി.<gallery> | ||
പ്രമാണം:13748-maneger2.jpeg|സ്ഥാപിത മാനേജർ | |||
</gallery> |