"കരിപ്പാൽ എസ് വി യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(അധിക വിവരങ്ങൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}1950 ജനുവരി രണ്ടാം തീയതിയാണ് അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ മലബാർ നോർത്ത് ജില്ലാ വിദ്യാഭ്യാസ അധികൃതരുടെ അംഗീകാരത്തോടെ ഈ സ്ഥാപനം നിലവിൽ വന്നതെങ്കിലും അതിനു വളരെ മുൻപ് തന്നെ ഇതിന്റെ ചരിത്രമാരംഭിക്കുന്നുണ്ട്. ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ പരേതനായ ശ്രീ കെ.കെ. നാരായണൻ നമ്പ്യാരുടെ വീടിന്റെ വരാന്തയിലായിരുന്നു തുടക്കം. അക്ഷരമാകുന്ന  താക്കോൽ കൊണ്ട് മാത്രമേ അറിവിന്റെ വാതായനങ്ങൾ തുറക്കാൻ സാധിക്കുകയുള്ളൂയെന്ന് വളരെ മുൻകൂട്ടി കണ്ട അദ്ദേഹം തന്റെ വീടിന്റെ ഉമ്മറത്ത് പലകമേൽ മണൽ നിരത്തി തന്റെ കുടുംബത്തിലും പുറത്തുമുണ്ടായിരുന്ന കുറച്ചു കുട്ടികളെ അതിനു മുന്നിലിരുത്തി അക്ഷരം പഠിപ്പിക്കാനുള്ള വേദിയൊരിക്കുകയിരുന്നു. ഇന്നത്തെപ്പോലെ സ്ലേറ്റും പെൻസിലുമോ, കടലാസും പേനയുമോ ലഭ്യമല്ലാത്തിരുന്ന അന്നത്തെക്കാലത്ത് മണലിൽ വിരൽ ഉപയോഗിച്ചാണ് എഴുതിയിരുന്നത്. '''ശ്രീ സി. സി. ചാത്തു നമ്പ്യാരാ'''യിരുന്നു ആദ്യത്തെ എഴുത്താശാൻ. പിന്നീട് കോഴിപ്രയിലുള്ള തെയ്യം കലാകാരനായ '''ശ്രീ. വണ്ണാൻ കണ്ണൻ''' എന്നയാളെ കൊണ്ടുവന്നു പ്രതിഫലം കൊടുത്തുകൊണ്ടുതന്നെ പഠന പ്രവർത്തനം തുടർന്നു. കുട്ടികളിൽ നിന്നും ഒരു രൂപ വീതം വാങ്ങിയാണ് അദ്ദേഹത്തിന് പ്രതിഫലം കൊടുത്തത്.
{{PSchoolFrame/Pages}}
 
== വിദ്യാലയ ചരിത്രം      ==
1950 ജനുവരി രണ്ടാം തീയതിയാണ് അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ മലബാർ നോർത്ത് ജില്ലാ വിദ്യാഭ്യാസ അധികൃതരുടെ അംഗീകാരത്തോടെ ഈ സ്ഥാപനം നിലവിൽ വന്നതെങ്കിലും അതിനു വളരെ മുൻപ് തന്നെ ഇതിന്റെ ചരിത്രമാരംഭിക്കുന്നുണ്ട്. ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ പരേതനായ ശ്രീ കെ.കെ. നാരായണൻ നമ്പ്യാരുടെ വീടിന്റെ വരാന്തയിലായിരുന്നു തുടക്കം. അക്ഷരമാകുന്ന  താക്കോൽ കൊണ്ട് മാത്രമേ അറിവിന്റെ വാതായനങ്ങൾ തുറക്കാൻ സാധിക്കുകയുള്ളൂയെന്ന് വളരെ മുൻകൂട്ടി കണ്ട അദ്ദേഹം തന്റെ വീടിന്റെ ഉമ്മറത്ത് പലകമേൽ മണൽ നിരത്തി തന്റെ കുടുംബത്തിലും പുറത്തുമുണ്ടായിരുന്ന കുറച്ചു കുട്ടികളെ അതിനു മുന്നിലിരുത്തി അക്ഷരം പഠിപ്പിക്കാനുള്ള വേദിയൊരിക്കുകയിരുന്നു. ഇന്നത്തെപ്പോലെ സ്ലേറ്റും പെൻസിലുമോ, കടലാസും പേനയുമോ ലഭ്യമല്ലാത്തിരുന്ന അന്നത്തെക്കാലത്ത് മണലിൽ വിരൽ ഉപയോഗിച്ചാണ് എഴുതിയിരുന്നത്. '''ശ്രീ സി. സി. ചാത്തു നമ്പ്യാരാ'''യിരുന്നു ആദ്യത്തെ എഴുത്താശാൻ. പിന്നീട് കോഴിപ്രയിലുള്ള തെയ്യം കലാകാരനായ '''ശ്രീ. വണ്ണാൻ കണ്ണൻ''' എന്നയാളെ കൊണ്ടുവന്നു പ്രതിഫലം കൊടുത്തുകൊണ്ടുതന്നെ പഠന പ്രവർത്തനം തുടർന്നു. കുട്ടികളിൽ നിന്നും ഒരു രൂപ വീതം വാങ്ങിയാണ് അദ്ദേഹത്തിന് പ്രതിഫലം കൊടുത്തത്.

തുടർന്ന് വീടിന്റെ സമീപത്തു ഒരു ഓലഷേഡ്ഡ് കെട്ടിയുണ്ടാക്കി. അദ്ധ്യയനം വീടിന്റെ വരാന്തയിൽ നിന്ന് അങ്ങോട്ട് മാറ്റി. ആയിടയ്ക്ക് വിദ്യാഭ്യാസ വകുപ്പിലെ ഒരു ഓഫീസർ തങ്ങൾക്കുകിട്ടിയ ഹർജി പരിഗണിച്ച് നാരായണൻ നമ്പ്യാരെ അന്വേഷിച്ച് വരികയും കുട്ടികളെ പഠിപ്പിക്കുന്ന പ്രവർത്തനവും. ഷെഡ്‌ഡും, അധ്യാപകനെയും നേരിൽ കാണുകയും ചെയ്തു. ഇവിടെ ഒരു സ്കൂൾ അനുവദിച്ചു കിട്ടുന്നതിനാവിശ്യമായ എഴുത്തു കുത്തുകൾ നടത്താൻ അദ്ദേഹത്തെ തന്നെ അധികാരപ്പെടുത്താനായിരുന്നു കമ്മിറ്റി തീരുമാനം. തുടർന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമായി 1950 വർഷാരംഭത്തിൽ തന്നെ വിദ്യാലയം ആരംഭിക്കാനുള്ള ഉത്തരവ് ലഭിച്ചു. ആ വർഷം ജനുവരി 2 മുതൽ അംഗീകൃത വിദ്യാലയം ആരംഭിച്ചു.

777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597589" എന്ന താളിൽനിന്ന് ശേഖരിച്ചത്