"കരിപ്പാൽ എസ് വി യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കരിപ്പാൽ എസ് വി യു പി സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
15:29, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→വിദ്യാലയ ചരിത്രം
വരി 17: | വരി 17: | ||
സ്ഥാപക മാനേജർ ശ്രീ. കെ. കെ. നാരായണൻ നമ്പ്യാർ 1970നവംബർ 18ന് ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ മൂത്തമകനായ എൻ. കെ. കൃഷ്ണൻ നമ്പ്യാരെ മാനേജരായി നിയോഗിച്ചു. ഈ പ്രദേശത്തിന്റെ ഐശ്വര്യ കാരിണിയും, സംരക്ഷകയുമായ സോമേശ്വരി ദേവിയുടെ നാമത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് നിദാനം ആ അനുഗ്രഹാശിസ്സുകളാണ്. അതോടൊപ്പം ശക്തമായ പി. ടി. എ യുടെ പ്രവർത്തനം നല്ലവരായ നാട്ടുകാരുടെ സഹകരണം നിസ്വാർത്ഥരും, കഠിനാധ്വാനികളുമായ അധ്യാപകരുടെ സേവനം ഇവയെല്ലാം ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് കാരണമായി.<gallery> | സ്ഥാപക മാനേജർ ശ്രീ. കെ. കെ. നാരായണൻ നമ്പ്യാർ 1970നവംബർ 18ന് ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ മൂത്തമകനായ എൻ. കെ. കൃഷ്ണൻ നമ്പ്യാരെ മാനേജരായി നിയോഗിച്ചു. ഈ പ്രദേശത്തിന്റെ ഐശ്വര്യ കാരിണിയും, സംരക്ഷകയുമായ സോമേശ്വരി ദേവിയുടെ നാമത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് നിദാനം ആ അനുഗ്രഹാശിസ്സുകളാണ്. അതോടൊപ്പം ശക്തമായ പി. ടി. എ യുടെ പ്രവർത്തനം നല്ലവരായ നാട്ടുകാരുടെ സഹകരണം നിസ്വാർത്ഥരും, കഠിനാധ്വാനികളുമായ അധ്യാപകരുടെ സേവനം ഇവയെല്ലാം ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് കാരണമായി.<gallery> | ||
പ്രമാണം:13748-maneger2.jpeg| | പ്രമാണം:13748-maneger2.jpeg|സ്ഥാപക മാനേജർ നാരായണൻ നമ്പ്യാർ | ||
</gallery> | </gallery> |