സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പുലീപ്പി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് പുലീപ്പി മുസ്ലീം എൽ പി സ്കൂൾ

പുലീപ്പി മുസ്ലീം എൽ പി സ്കൂൾ
PULEEPPI MAPPILA LP SCHOOL
വിലാസം
പുലീപ്പി

കണ്ണാടിപ്പറമ്പ് പി.ഒ.
,
670604
,
കണ്ണൂർ ജില്ല
സ്ഥാപിതംഏപ്രിൽ - 1926
വിവരങ്ങൾ
ഫോൺ0497 2796990
ഇമെയിൽschool.13618@gmail.com
കോഡുകൾ
സ്കൂൾ കോഡ്13618 (സമേതം)
യുഡൈസ് കോഡ്32021301106
വിക്കിഡാറ്റQ64459454
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ82
ആകെ വിദ്യാർത്ഥികൾ164
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജ്‌മൽ . പി .പി.
പി.ടി.എ. പ്രസിഡണ്ട്ഫഖ്‌റുന്നിസ. കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷംല .പി .പി
അവസാനം തിരുത്തിയത്
02-10-202413618sabira


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മുസ്ലിം സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാനായി പുലൂപ്പിയിലെ പാണ്ഡ്യാലപ്പീടികയിൽ 1926 ഏപ്രിലിൽ ആണ് ഈ സ്കൂൾ സ്ഥാപിതം ആയത്. ......കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് നല്ല സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടമുണ്ട് എല്ലാക്ലാസ്സ്മുറികളിലും ഫാനും ലൈറ്റും ഉണ്ട് നല്ലൊരു ലൈബ്രറിയും ചെറിയ കംപ്യൂട്ടർ ലാബ് ഉം,ഉണ്ട് കുട്ടികൾക്ക്‌ആവശ്യത്തിനു കുടിവെള്ളം ടോയിലറ്റ് സംവിധാനവുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര കലാപ്രവർത്തനങ്ങളിൽ കുട്ടികൾ നല്ല നിലവാരം പുലർത്തുന്നുണ്ട് ശാസ്ത്രമേളയിൽ എല്ലാ മേഖലയിലും എ ഗ്രേഡ് നേടി സബ്ജില്ലാ കലോത്സവത്തിൽ പത്താംസ്ഥാനവും നാറാത്തുപഞ്ചായത്തിൽ രണ്ടാംസ്ഥാനവും നേടാൻ സാധിച്ചു യുറീക്ക വിജ്ഞാനോത്സവത്തിൽ നാലാം തരത്തിലെ അഞ്ജിമ അനീഷ് ജില്ലാ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു


മാനേജ്‌മെന്റ്

ശ്രീ രാമർ നായർ എന്ന കുഞ്ഞപ്പ മാസ്റ്റർ ആയിരുന്നു ആദ്യ മാനേജർ .1937 ൽ ശ്രീ പൊക്കൻ മാസ്റ്ററും ശ്രീ ഒതേശ്നൻ മാസ്റ്ററും കൂടി സ്കൂൾ ഏറ്റെടുത്തു. 1970 മുതൽ ശ്രീമതി കെ.സി.പാത്തുമ്മയാണ് സ്കൂളിന്റെ മാനേജർ .

മുൻസാരഥികൾ

നമ്പർ പേര് വർഷം
1 ശ്രീ രാമർ നായർ
2 ശ്രീ ഒതേനൻ മാസ്റ്റർ
3 ശ്രീ പി സി രാമൻ മാസ്റ്റർ
4 ശ്രീ കെ ടി ഹംസ മാസ്റ്റർ
5 ശ്രീ സി ലക്ഷ്മണൻ മാസ്റ്റർ
6 ശ്രീമതി പി പി സാവിത്രി ടീച്ചർ
7 ശ്രീ സി പി അബ്ദുല്ല മാസ്റ്റർ
8 ശ്രീ ഗംഗാധരൻ മാസ്റ്റർ
9 ശ്രീ എം അബ്ദുൾറഹ്മാൻ മാസ്റ്റർ
10 ശ്രീ സി എം മുഹമ്മദ് കുഞ്ഞിമാസ്റ്റർ
11 ശ്രീമതി കെ എം അംബുജാക്ഷി ടീച്ചർ
12 ശ്രീമതിപി വി സതിടീച്ചർ
13 ശ്രീമതി വി ചന്ദ്രകുമാരിടീച്ചർ
14 ശ്രീമതിഎം.എസ്‌.വത്സമ്മ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ പി യഹ്യ
  • കെ പി അബൂബക്കർ
  • സി കുഞ്ഞഹമ്മദ്
  • മുഹമ്മദ് അലി എ പി
  • കെ മുകുന്ദൻ

വഴികാട്ടി