പഴശ്ശി എൽ.പി. സ്ക്കൂൾ, പാവന്നൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പഴശ്ശി എൽ.പി. സ്ക്കൂൾ, പാവന്നൂർ | |
|---|---|
| വിലാസം | |
പഴശ്ശി പാവന്നൂർ മൊട്ട പി.ഒ. , 670602 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 6 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 0460 2277105 |
| ഇമെയിൽ | pazhassialps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13842 (സമേതം) |
| യുഡൈസ് കോഡ് | 32021100224 |
| വിക്കിഡാറ്റ | Q64457708 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | തളിപ്പറമ്പ സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 57 |
| പെൺകുട്ടികൾ | 35 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രേണുക കോറോത്ത് പുതുശ്ശേരി |
| പി.ടി.എ. പ്രസിഡണ്ട് | മൊയ്തീൻ കെ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി കെ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കുുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തീന്റെ വടക്കുു പടിഞ്ഞാറ് ഭാഗത്തായി കാണുന്ന പഴശ്ശിയിലാണ് പഴശ്ശി എ.എൽ .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഈ സ്കൂളിന്റെ ചരിത്ര പശ്ചാത്തലം വിലയിരുത്തുമ്പോൾ 1925 മുതൽ 2014 വരെയുള്ള കാലഘട്ടത്തെ മൂന്നായി തരം തിരിക്കാം .1925 മുതൽ 1956 വരെ പൂർവ്വ ഘട്ടം .1957 മുതൽ 1975 വരെയുള്ള മധ്യമ ഘട്ടം ,1986 മുതൽ ആധുനിക ഘട്ടം . ഈ മൂന്ന് ഘട്ടങ്ങളെക്കുറിച്ച് രത്നച്ചുരുക്കമായി ഇവിടെ പ്രതിപാദിക്കട്ടെ.
1925 ജൂണിലാണ് സ്കൂളിന്റെ ആരംഭം കുുറിച്ചത് .ശ്രീ .പി.സി. വലിയ നാരായണൻ നമ്പ്യാർ ,ശ്രീ.കിടങ്ങിൽ രാമൻ എന്നിവരാണ് വിദ്യാലയ സ്ഥാപകർ .1925 ജൂൺ 15 മുതൽ 1,2,3,4 ക്ളാസുകളും ഒപ്പം ശിശു ക്ളാസ്സും ,1932 മുതൽ 5ാം ക്ളാസും ഈ സ്കൂളിൽ പ്രവർത്തിച്ചിരുന്നു .1932 ൽ ആണ് ഇത് പൂർണ്ണ അംഗീകൃത ലോവർ പ്രൈമറി സ്കൂളായി മാറിയത് .1925 ൽ അക്ഷര ശക്തി തേടി 17 കുുട്ടികളാണ് ഇവിടെ എത്തിയത് .ഇവരിൽ 8 പേർ ആൺ കുുട്ടികളും 9 പേർ പെൺ കുുട്ടികളും ആണ് .
== ഭൗതികസൗകര്യങ്ങൾ ==
പാചകപ്പുര ,സ്കൂൾ കവാടം ,ഇംഗ്ളീഷ് തിയേറ്റർ ,ടോയലറ്റ് ,ജലവിതരണ ടേപ്പ് ,സ്കൂൾ ലൈബ്രറി ,
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മാസ്സ് ഡ്രിൽ ,സ്കൂൾ അസംബ്ളി ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,ഔഷധത്തോട്ടം ,കർക്കിടകക്കഞ്ഞി ,സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്,പഠന യാത്ര ,പഠന പിന്നോർക്കാർക്കുള്ള പരിശീലനം ,സ്കൂൾ പത്രം ,മാസിക ,കബ്ബ് ,ബുൾ ബുൾ ,ബാലസഭ ,മാസാന്തര ക്വിസ്സ് ,വിവിധ ക്ളബ്ബുകളുടെ പ്രവർത്തനം ,സ്കിറ്റ് അവതരണം ,സ്കൂൾ വാർഷികം
== മാനേജ്‌മെന്റ് ==
കെ .കമാൽ ഹാജി
== മുൻസാരഥികൾ ==
അപ്പനു നമ്പ്യാർ ,പി .കുുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ ,എ പരമേശ്വരൻ നമ്പൂതിരി,വി.മനോമോഹനൻ ,പി.എൻ .വസന്തകുുമാരി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വി. പി .നാരായണൻ ,വി.മനോമോഹനൻ, അഡ്വ .വി.പി. മോഹനൻ ,