നെല്ലിപ്പാറ എച്ച് എഫ് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെല്ലിപ്പാറ എച്ച് എഫ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
നെല്ലിപ്പാറ നെല്ലിപ്പാറ , നെല്ലിപ്പാറ പി.ഒ. , 670571 | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഫോൺ | 9447643214 |
ഇമെയിൽ | hflpsnellippara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13717 (സമേതം) |
യുഡൈസ് കോഡ് | 32021000803 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലക്കോട്,,പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 53 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
18-12-2023 | 13717 |
ചരിത്രം
ഹോളി ഫാമിലി എൽ പി സ്കൂൾ നെല്ലിപ്പാറ, തലശ്ശേരി എഡ്യുക്കേഷനൽ കോർപറേറ്റ് കീഴിലുള്ള എയ്ഡഡ് സ്ഥാപനമാണ്. 1982 ഇൽ റവ.ഫാ. ജോസഫ് മാമ്പുഴയാണ് സ്ഥാപിച്ചത്. മലയോര പ്രദേശമായ നെല്ലിപ്പാറയിലെ അനേകം പേർക്ക് വിദ്യ പകർന്നു നൽകാൻ ഈ സ്കൂളിനായി.
ഭൗതികസൗകര്യങ്ങൾ
ഹോളി ഫാമിലി എൽ.പി സ്കൂൾ, കുട്ടികൾക്ക് കളിക്കാൻ വിശാലമായ മൈതാനം, എല്ലാ കുട്ടികൾക്ക് എത്തിച്ചേരാൻ ആവശ്യമായ വാഹന സൗകര്യം, ഗോത്രസാരഥി, എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠന മാർഗം ലഭ്യമാക്കി, എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.196427624979579, 75.44539729651113 | width=800px | zoom=16 }}