നല്ലളം എ. എൽ .പി സ്കൂൾ അരീക്കാട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നല്ലളം എ. എൽ .പി സ്കൂൾ അരീക്കാട്
വിലാസം
അരീക്കാട്

അരീക്കാട് ,നല്ലളം (P O) Pin-673027
,
നല്ലളം പി.ഒ.
,
673027
,
കോഴിക്കോട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽnallalamalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17523 (സമേതം)
യുഡൈസ് കോഡ്32041400415
വിക്കിഡാറ്റQ64550456
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്41
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ151
പെൺകുട്ടികൾ139
ആകെ വിദ്യാർത്ഥികൾ290
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീനാദേവി സി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് മുനീർ എ ടി
എം.പി.ടി.എ. പ്രസിഡണ്ട്സെക്കീന
അവസാനം തിരുത്തിയത്
24-09-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1924നു മുമ്പ്നിലത്തെഴുത്ത് സമ്പ്രദായത്തിൽ, വെറും എഴുത്തുപള്ളിയായി ആരംഭിച്ച സ്കൂൾ 1929 ആവുമ്പോഴേക്ക് 1 മുതൽ 5 വരെ ക്ളാസുകളോടുകൂടിയ ഒരു പ്രാഥമിക വിദ്യാലയമായി ഉയർന്നു.കേരളസംസ്ഥാന രൂപീകരണത്തെ തുടർന്ന് കേരള വിദ്യാഭ്യാസചട്ടങ്ങളുംനിയമങ്ങളും നടപ്പിലായതിനാൽ ഒന്നു മുതൽ നാലുവരെ ക്ളാസുകളോടുകൂടിയ ലോവർ പ്രൈമറിവിദ്യാലയമായി പ്രവർത്തിച്ചു വരുന്നു. 1929ൽ ഡിപ്പാർട്ടുമെന്റിന്റെ അംഗീകാരം ലഭിച്ച ഒരു പൂർണ്ണ എയ്ഡഡ് എലിമെന്ററി വിദ്യാലയമായതോ‌ടെ സ്കൂൾ ഹെഡ്മാസ്റ്റർ അധ്യാപകപരിശീലനം ലഭിച്ച ആളായിരിക്കണമെന്ന നിബന്ധന നിലവിൽ വന്നു. അങ്ങനെ ശ്രീ. നാരായണൻ എഴുത്തച്ഛൻ എന്ന ട്രെയിൻഡ് ടീച്ചർവിദ്യാലയത്തിന്റെ പ്രഥമാധ്യാപകനായി നിയമിതനായി. ശ്രീ .ഇമ്പച്ചൻ മാസ്റ്റർ സ്കൂൾ മാനേജരും ഹെഡ്മാസ്റ്ററും ആയി ചുമതല ഏറ്റതിനു ശേഷം ഈ വിദ്യാലയം പുരോഗതിയുടെ പരമകാഷ്ഠയിലെത്തി. 16 പി ഡി ടീച്ചർമാരും 3 അറബിക് അധ്യാപകരും 1 കൈവേല അധ്യാപികയും അടക്കം 20 സ്റ്റാഫും അന്നുണ്ടായിരുന്നു.നിലവിൽ 1 ഹെഡ്മാസ്റ്ററും 12 പി ഡി അധ്യാപകരും 2 അറബി അധ്യാപകരുമടക്കം 15 സ്റ്റാഫാണ് ഉള്ളത്.305 കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

             പന്ത്രണ്ട് ക്ളാസ്മുറികൾ, ഓഫീസ് റൂം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് കം സ്മാർട്ട് ക്ലാസ്, ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള

മുൻ സാരഥികൾ:

H.M.:നാരായണൻ എഴുത്തച്ഛൻ,ഇമ്പച്ചൻ മാസ്റ്റർ,ടി ജാനകി,എംവിശ്വനാഥൻ,സിറ്റ ഡിക്റൂസ്,കെ ജാനകി,എം .കെ. ലില്ലി. ,കൃഷ്ണകുമാരി സി,സത്യൻ ഒതയോത്ത് ,സുഷമ കെ

മാനേജ്‌മെന്റ്

 റാബിയ കള്ളിയത്ത്.

ലീനാദേവി. സി, ദീപ്തി എൻ, രമ്യ കെ രാമകൃഷ്ണൻ, സ്മിത.പി.കെ, ഷിജിന.എൻ, റിനു.പി, പ്രബിത കെ ,അജ്ന പി ,അംജദ് ടി കെ ,സനാബിൽ എം ,അഫ്‌നാൻ സി , യാസിർ.കെ.കെ, ഹിഫ്ലുറഹ്മാൻ.കെ.എം,

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

   നബീസ സെയ്തു,(മുൻ കൗൺസിലർ)
    സയ്യിദ് മുഹമ്മദ് ഷമീൽ തങ്ങൾ(കൗൺസിലർ)
    മുസ്തഫ മാസ്റ്റർ (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്)
    നിർമ്മല ടീച്ചർ(അധ്യാപിക)

പാഠ്യേതര പ്രവർത്തനങ്ങൾ

കരാട്ടേ ക്ലാസ്സ്, യോഗ ക്ലാസ്

ചിത്രങ്ങൾ

വഴികാട്ടി

  ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.