ഡി.എ.എം. റസിഡൻഷ്യൽ സ്ക്കൂൾ കട്ടേല


ഡി.എ.എം. റസിഡൻഷ്യൽ സ്ക്കൂൾ കട്ടേല
വിലാസം
കട്ടേല

695017
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1990
വിവരങ്ങൾ
ഫോൺ04172597900
ഇമെയിൽdrammrhsskattela@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43091 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംmrs
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.ഡി.ലളിത സുമംഗല ബായി
പ്രധാന അദ്ധ്യാപകൻശ്രീമതി. മേരിക്കുട്ടി സിറിയക്
അവസാനം തിരുത്തിയത്
21-09-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1990 ൽ നവംബർ 14 ന് സ്കൂള് സ്ഥാപിതമായി. ജഗതിയിലുള്ള വാടകക്കെടിടത്തലാണ് ഈ സ്കൂൾ ആരംഭിച്ചത്. പട്ടികജാതി പട്ടിക വര്ഗ്ഗ വിഭാഗത്തിലെ പാവപ്പെട്ട പെണ്കുുുട്ടികളിൽ നിന്ന് നാലാം ക്ലാസ്സ് ജയിച്ചവരെ പ്രവേശന പരീക്ഷ നടത്തി തെരഞ്ഞെടുത്താണ് ആദ്യബാച്ചായ അഞ്ചാം ക്ലാസ്സ് ആരംഭിച്ചത്. ഗുരുകുല വിദ്യാഭ്യാസ രീതിയിൽ ആരംഭിച്ച ഈ സ്കൂളിൽ ശ്രീമതി. വേണി അമ്മാളിനെക്കൂടാതെ 3 അദ്ധ്യാപിക മാരാണ് ഉണ്ടായിരുന്നത്. 1994 മാർച്ചിലാണ് ശ്രീകാര്യത്ത് നിന്നും നാലര കിലോമീറ്റര് ഉള്ളിലുളള കട്ടേല എന്ന ഗ്രാമത്തിില് സർക്കാർ സ്കൂള് സ്ഥാപിച്ചത്. 1995 ലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ചില് വിദ്യാർത്ഥിനികള് 100 ശതമാനം‍ വിജയം കൊയ്തു. 1997ൽ സയൻസ്, കൊമേഴ്സ് എന്നീ ബാച്ചുകളുമായി ഹയർ സെക്കന്ററി സ്കൂൾ തുടങ്ങി. എല്ലാ കുട്ടികൾക്കും സൗജന്യമായി താമസിച്ചുപഠിക്കാനുള്ള ഹോസ്റ്റൽ സൗകര്യം ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോൺ
2004- 05 വൽസ ജോർജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.