ജി എൽ പി എസ് ചേരാപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ പൂളക്കൂൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ജി എൽ പി എസ് ചേരാപുരം | |
---|---|
വിലാസം | |
പൂളക്കൂൽ പൂളക്കൂൽ , പൂളക്കൂൽ പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0496 2771240 |
ഇമെയിൽ | glpscherapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16433 (സമേതം) |
യുഡൈസ് കോഡ് | 32040700410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | വേളം |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 61 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രകാശൻ.കെ |
പി.ടി.എ. പ്രസിഡണ്ട് | അനിരുദ്ധൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിബിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിദ്യാലയ ചരിത്രം ജി.എൽ.പി.എസ് ചേരാപുരം Iകാർഷികവൃത്തി കൈമുതലായുള്ള ചേരാപുരം ഗ്രാമപ്രദേശത്തെ വിദ്യയുടെ ശ്രീകോവിലിലേക്ക് കൈപിടിച്ചുയർത്താൻ സർക്കാർ 1927 ൽ മാടമുള്ളതിൽ എന്ന സ്ഥലത്ത് ഈ വിദ്യാലയം ബോർഡ് സ്കൂളായി സ്ഥാപിച്ചു.ഏകദേശം 30 കുട്ടിക് മാത്രമുള്ള സ്കൂൾ പരിശീലനം കിട്ടിയ ഏക അധ്യാപകൻ. പിന്നീട് ഈ വിദ്യാലയം പുളക്കൂലിൽ സ്ഥാപിക്കാൻ സർക്കാർ അനുമതി ലഭിച്ചു.ആദ്യ അധ്യാപിക ട്രെയിൻഡ് ടീച്ചർ അത്തിക്കോടൻ കണ്ടി ചീരു ആയിരുന്നു' നവതിയുടെ നിറവിലാണ് ഇപ്പോൾ ഈ വിദ്യാലയം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
.== മുൻ സാരഥികൾ =='
'സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടി.ടി.ശ്രീനിവാസൻ
- മൂസ.ടി.കെ
- ജോളി
- കുഞ്ഞിരാമൻ
- പുഷ്പ വേണി
.== നേട്ടങ്ങൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.കുഞ്ഞബ്ദുള്ള ഡോ.അബ്ദുൾ കരീം അഡ്വ.കെ.രാധാകൃഷ്ണൻ ശ്രീനാഥ് രജീഷ് .പി .ടി
വഴികാട്ടി
കുറ്റ്യാടി ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗ്ഗവും വും ജീപ്പ് മാർഗവും സഞ്ചരിച്ച് പൂമുഖം വഴി പൂളക്കൂൽ ടൗണിൽ എത്തിച്ചേരാം അവിടെനിന്ന് 100 മീറ്റർ പടിഞ്ഞാറോട്ട് നടന്നാൽ വിദ്യാലയത്തിൽ എത്തിച്ചേരാം
അടുത്ത ഒരു മാർഗം ഗം വടകരയിൽനിന്ന് ഇന്ന് ആയഞ്ചേരി വഴി പോകുന്ന ഇന്ന് ഗുളികപ്പുഴ ബസ്സിൽ കയറിയാൽ പൂളക്കൂൽടൗണിൽ ഇറങ്ങാം