ജി. റ്റി. എൽ. പി. എസ്. ചമ്പക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.
ജി. റ്റി. എൽ. പി. എസ്. ചമ്പക്കാട് | |
---|---|
വിലാസം | |
CHAMPAKKAD MARAYOOR പി.ഒ. , ഇടുക്കി ജില്ല 685620 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഇമെയിൽ | triballpsc@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30310 (സമേതം) |
യുഡൈസ് കോഡ് | 32090400401 |
വിക്കിഡാറ്റ | Q64615621 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | മൂന്നാർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | ദേവികുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കാന്തല്ലൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മരിയ ആരോഗ്യം . എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | അശോകൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തമ്മ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
മറയൂരിൽ നിന്നും ഉദുമൽപ്പേട്ട ബസിൽ കയറിയാൽ ചമ്പക്കാട് ബസ് സ്റ്റോപ്പിൽ ഇറങ്ങാം (9 കി.മി) അല്ലെങ്കിൽ ചിന്നാറിൽ നിന്നും മറയൂർബസിൽ ചമ്പക്കാട്സ്റ്റോപ്പിൽ ഇറങ്ങാം (3 കി.മി) . സ്റ്റോപ്പിന്റെ എതിർവശത്തായി കാണുന്ന റോഡിലൂടെ 1 കിലോ മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.