ജി. ഡബ്ല്യു. യു. പി. എസ്. പോന്നോർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി. ഡബ്ല്യു. യു. പി. എസ്. പോന്നോർ
വിലാസം
പോന്നോർ

പോന്നോർ പി ഒ 680552
,
പോന്നോർ പി.ഒ.
,
680552
,
തൃശ്ശൂർ ജില്ല
സ്ഥാപിതം7 - നവംബർ - 1951
വിവരങ്ങൾ
ഫോൺ0487 2285488
ഇമെയിൽgwupsponnore4@gmail.com
കോഡുകൾ
സ്കൂൾ കോഡ്22675 (സമേതം)
യുഡൈസ് കോഡ്32071401205
വിക്കിഡാറ്റQ64089311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംALATHUR
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംതോളൂർ, പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ56
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽസി. വി. കെ.
പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1951 നവംബര് 7 ന് സ്കൂൂൾ സ്ഥാപിചു, ഏകാധ്യാപക വിദ്യാലയമായാണ് ആരംഭിച്ചത്. സമൂഹത്തിലെ താഴെത്തട്ടിലെ ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടിയാണ് ആദ്യകാലങ്ങളിൽ പയൽ സ്കൂൾ എന്നറിയപ്പെട്ട ഗവ. വെൽഫെയർ സ്കൂൾ എന്ന വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1 മുതൽ 7 വരെയുള്ള വിദ്യാലയമായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറി, സൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം, സ്ററാഫ് റൂം, ക്ലാസ്സ് റൂമുകൾ, സ്മാർട്ട് ക്ലാസ്സ് റൂം, സ്റേറജ്, പാർക്ക്, പാചകപ്പുര, കിണർ, ലാബ്, ലൈബ്രറി, ശുചിമുറികൾ എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്വയം പ്രതിരോധ പരിശീലന പരിപാടി. കലാ-സാംസ്കാരിക പരിപാടികൾ

ഫുട്ട്ബോളിൽ പ്രത്യേക പരിശീലനം

E_LIFE ഇംഗ്ലീഷ് ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂൾ സ്ഥാപകൻ-ഭാസ്കരൻ മാസ്റ്റർ, കല്ല്യാണി ടീച്ചർ, ഫ്രാൻസിസ് കൊളമ്പ്രൻ, അരവിന്ദാക്ഷമേനോൻ, ശാരദ , വേലായുധൻ, എലിസബത്ത്, ഇന്ദിര, ലൗലി വർഗ്ഗീസ്, സെലീന ,ഷീലബായി,

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പി ഐ ബാലകൃഷ്ണൻ Retd.DeputyTahsildar

എൻ. ആർ.ബാലൻ Ex. M.L.A.

സി. ബി.മുകുന്ദൻ Adv.

പി. ബി. ബീന Dr. Junior consultantAnaesthesia, Taluk hospital Kunnamkulam

നേട്ടങ്ങൾ .അവാർഡുകൾ.

ബെസ്ററ് സ്കൂൾ -2008-2009

എൽ. എസ്. എസ്. -യു. എസ്. എസ് നേടി

വഴികാട്ടി

തൃശ്ശൂർ ജില്ലയിൽ പറപ്പൂർ-കൈപ്പറമ്ബ് റൂട്ടിൽ - കൈപ്പറമ്പിൽനിന്ന് നാല് കി.മീ. ദൂരത്തിൽ

പറപ്പൂരിൽ നിന്ന് രണ്ട് കി. മീ. ദൂരത്തിൽ