ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്
പ്രമാണം:19435-logo.jpg
വിലാസം
വള്ളിക്കുന്ന്

ജി.എൽ.പി.എസ്.വള്ളിക്കുന്ന്
,
വള്ളിക്കുന്ന് പി.ഒ.
,
673314
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2472010
ഇമെയിൽglpsvallikunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്19435 (സമേതം)
യുഡൈസ് കോഡ്32051200316
വിക്കിഡാറ്റQ64567600
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വള്ളിക്കുന്ന്,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കുമാരി.ബി.
പി.ടി.എ. പ്രസിഡണ്ട്പ്രേമൻ.ടി.
എം.പി.ടി.എ. പ്രസിഡണ്ട്സുജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ മുണ്ടിയൻകാവ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

ചരിത്രം

വളളിക്കുന്ന് പഞ്ചായത്തിലെ മുണ്ടിയൻകാവ് പറമ്പ് എന്ന പ്രദേശത്താണ് ജി.എൽ.പി.സ്കൂൾ വളളിക്കന്ന് സ്ഥിതി ചെയ്യുന്നത്. 1921 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. മാപ്പിള ഗേൾസ് എലിമന്ററി സ്കൂൾ എന്ന പേരിലായിരുന്നു ആദ്യം സ്കൂൾ ആരംഭിച്ചത്. അന്ന് ഇപ്പോഴത്തെ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥത്തു നിന്ന് രണ്ട് ഫർലോങ്ങ് പടി‍ഞ്ഞാറോട്ടായിരുന്നു സ്കൂൾ കെട്ടിടം. 1924 ൽ തേക്കോളി അപ്പുട്ടി എന്ന സ്വകാര്യ വ്യക്തി സ്കൂളിനായി സ്ഥലം വിട്ടുകൊടുക്കുകയും ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും ചെയ്തു.കൂടുതൽ വായിക്കുക .

ഭൗതികസൗകര്യങ്ങൾ

മികച്ച രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കോൺക്രീറ്റ് ചെയ്ത കെട്ടിടങ്ങളാണ് ഉള്ളത്. സ്കൂളിൻറെ മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. ക്ലാസ് മുറികളിൽ സ്മാർട്ട് റൂം സൗകര്യം ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ഡൈനിങ് ഹാൾസൗകര്യം ഉണ്ട്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. കലാകായിക മത്സരങ്ങളിൽ പഞ്ചായത്ത് സബ്ജില്ലാതലങ്ങളിൽ സ്കൂൾ തന്റേതായ സ്ഥാനം നേടിയെടുക്കാറുണ്ട്. അബാക്കസ്, കരാട്ടെ ക്ലാസുകൾ സ്കൂളിൽ നടന്നു വരുന്നു. മധുരം മലയാളം, one day one gk, വാർത്താ വായന, കവിത അരങ്ങ് തുടങ്ങിയ പരിപാടികളും സ്കൂളിൽ നടക്കുന്നുകൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പ്രധാന അദ്ധ്യാപകരുടെ പേര് കാലഘട്ടം
1 കേശവൻ എമ്പ്രാതിരി മാസ്ററർ
2 രാഘവൻ മാസ്ററർ
3 പെരച്ചൻ മാസ്ററർ
4 നാരായണൻ മാസ്ററർ
5 നാരായണൻ എമ്പ്രാതിരി മാസ്ററർ
6 സി.എം.പരമേശ്വരൻ മാസ്ററർ
7 സി.എം.കരുണാകരൻ മാസ്ററർ
8 കോർണിലിയ ഹെൻട്രി ടീച്ചർ
9 വസന്തകുമാരി ടീച്ചർ
10 വിജയകൃഷ്ണൻ മാസ്ററർ
11 വിലാസിനി ടീച്ചർ,
12 കൃഷ്ണകുമാരി  ടീച്ചർ ,
13 ,അംബികാദേവി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 .ഡോക്ടർ .സി .കെ .ബി .നായർ

എം .ടെക് ,പി എച്ഛ് .ഡി ,എഫ് .ഐ.ഇ .(ഐ )

2 . കൃഷ്ണൻ കരങ്ങാട്ട് ,

മുൻ ഡിഡി (വിദ്യാഭ്യാസം ),മുൻ പി എസ്  സി  അംഗം

3.അപ്പുക്കുട്ടൻ വള്ളിക്കുന്ന് ,

പത്രപ്രവർത്തനം ,എഴുത്തു

4 .സിദ്ധാർത്ഥൻ പരുത്തിക്കാട് ,

പത്രപ്രവർത്തനം ,എഴുത്തു

5 .സുലൈമാൻ ,

ബിൽഡേഴ്‌സ് ഗ്രൂപ്പ് (ഹൈ ലൈറ്റ് )

Clubs

  • vidyarangam Club
  • science club
  • I T Club
  • Maths Club
  • English club

ചിത്രശാല

ചിത്രങ്ങൾ  കാണുവാൻ

വഴികാട്ടി

||വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വള്ളിക്കുന്ന് റയിൽവെ സ്റ്റേഷനിൽ നിന്നും 3 km




Map