ജി.ടി.ഡബ്ല്യു.എൽ.പി.എസ് ചിണ്ടക്കി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽമണ്ണാർക്കാട് ഉപജില്ലയിലെഅട്ടപ്പാടി ബ്ലോക്കിലെ ചിണ്ടക്കി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു .മൂന്നു അദ്ധ്യാപകരും ഒരു പ്രാധാന അദ്ധ്യാപകനും ഉൾ കൊള്ളുന്നതാണ് ഈ വിദ്യാലയത്തിലെ വൈജ്ഞാനിക രംഗം
ജി.ടി.ഡബ്ല്യു.എൽ.പി.എസ് ചിണ്ടക്കി | |
---|---|
വിലാസം | |
ചിണ്ടക്കി ചിണ്ടക്കി , ചിണ്ടക്കി പി.ഒ. , 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 24 - 07 - 1978 |
വിവരങ്ങൾ | |
ഇമെയിൽ | gtwlpschindakki@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21807 (സമേതം) |
യുഡൈസ് കോഡ് | 32060100101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | അട്ടപ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അഗളി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആരിഫ് കെ |
പി.ടി.എ. പ്രസിഡണ്ട് | ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | വെള്ളി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം ആയിരത്തി തൊള്ളായിരത്തി എഴുപത്തിയെട്ടിനാണ് സ്ഥാപിച്ചത് .ഒന്നാമത്തെ അഡ്മിഷൻ ശ്രീ രംഗ സ്വാമി അവർകളാണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രധാനാധ്യാപകന്റെ പേര് | ചാർജെടുത്ത തിയ്യതി | വിടുതൽ തിയ്യതി | സേവന കാലം |
---|---|---|---|
നാരായണൻ എം | 02/12/2021 | ..... | തുടരുന്നു |
രമണി വി.എം | 31/05/2019 | 15/06/2020 | ഒരു വർഷവും പതിനഞ്ച് ദിവസവും |