ജി.എൽ.പി. സ്ക്കൂൾ കരിങ്കല്ലായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1930ൽ സ്ഥാപിതമായ ഈ ഗവൺമെൻ്റ് വിദ്യാലയം കോഴിക്കോട് ജില്ലയിൽ കരിങ്കല്ലായ് ദേശത്ത് കൊറ്റ മംഗലം പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.
ജി.എൽ.പി. സ്ക്കൂൾ കരിങ്കല്ലായി | |
---|---|
വിലാസം | |
കൊറ്റമംഗലം കൊറ്റമംഗലം, ഫാറൂഖ് കോളജ് പി.ഒ , ഫാറൂഖ് കോളേജ് പി.ഒ. , 673632 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 9656131457 |
ഇമെയിൽ | gkarinkallai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17558 (സമേതം) |
യുഡൈസ് കോഡ് | 32040400401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | രാമനാട്ടുകര മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കവിത.കെ |
പി.ടി.എ. പ്രസിഡണ്ട് | സുചിത്ര .ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു .ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1930ൽ സ്ഥാപിതമായ ഈ ഗവൺമെൻ്റ് വിദ്യാലയം കോഴിക്കോട് ജില്ലയിൽ കരിങ്കല്ലായ് ദേശത്ത് കൊറ്റ മംഗലം പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
ഓടിട്ട, വൈദ്യുതീകരിച്ച സ്കൂൾ കെട്ടിടം. അടുക്കള, കുടിവെള്ളത്തിന് പൈപ്പ് കണക്ഷൻ, സ്റ്റേജ് , ശൗചാലയം, ഇൻ്റർനെറ്റ് സൗകര്യം ഇവയുണ്ട്.
മുൻ സാരഥികൾ:
മാനേജ്‌മെന്റ്
അധ്യാപകർ
കവിത കെ
മനോജ് കുമാർ എസ്
സജിത പി എസ്
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
ഷംസുൽ ഹുദ (സുപ്രീം കോടതി വക്കീൽ )
പ്രകാശൻ എം (മുൻ വാർഡ് കൗൺസിലർ )
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|