ജി.എൽ.പി.എസ് മേൽമുറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ, കുറ്റിപ്പുറം ഉപജില്ലയിലെ മാറാക്കര പഞ്ചായത്തിൽ, കാടാമ്പുഴക്കടുത്ത് മരുതിൻ ചിറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ മേൽമുറി.
ജി.എൽ.പി.എസ് മേൽമുറി | |
---|---|
വിലാസം | |
മരുതിൻചിറ G L P SCHOOL MELMURI , മാറാക്കര പി.ഒ. , 676553 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 9946704865 |
ഇമെയിൽ | glpsmelmuri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19337 (സമേതം) |
യുഡൈസ് കോഡ് | 32050800504 |
വിക്കിഡാറ്റ | Q64565516 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാറാക്കര പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 129 |
പെൺകുട്ടികൾ | 116 |
ആകെ വിദ്യാർത്ഥികൾ | 245 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഹമദ് എം |
പി.ടി.എ. പ്രസിഡണ്ട് | ഹാരിസ് ഒ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സാറ ടീച്ചർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1912 ൽ സ്ഥാപിതമായ മേൽമുറി ജി.എൽ.പി. സ്കൂളിന് മഹത്തായ ഒരു ചരിത്രമുണ്ട്. മാറാക്കര പഞ്ചായത്തിലെ വിദ്യാലയമായ ഇത് സ്ഥിതി ചെയ്യുന്നത് മരുതിൻ ചിറയിലാണ്. വ്യത്യസ്ത മത വിഭാഗങ്ങളുടെ ഒരു കൂട്ടായ്മയാണ് ഈ പ്രദേശത്തിന്റെ ഒരു പ്രത്യേകത. പ്രസിദ്ധമായ മരുതിൽ ശിവക്ഷേത്രത്തിന്റെയും മൂർക്കനാട് പള്ളിയുടെയും സമീപ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ
ക്രമ നംബർ | കാലഘട്ടം | പ്രധാനാധ്യാപകന്റെ പേര് |
1 | 2015-16 | അബ്ദുറഹ്മാൻ |
---|---|---|
2 | 2016-17 | അഹ്മദ് |
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്ര ശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- റോഡ് മാർഗം: തൃശൂർ - കോഴിക്കോട് ദേശീയപാതയിൽ വെട്ടിച്ചിറയിലെത്തുക. അവിടെ നിന്ന് ഏകദേശം 3 കിലോമീറ്റർ സഞ്ചരിച്ചാൽ കാടാമ്പുഴയിലെത്താം. അവിടെ നിന്ന്, എ സി നിരപ്പ് വഴി മരുതിൻ ചിറ ബസ് സ്റ്റോപ്പിലിറങ്ങിയ ശേഷം പത്തായക്കല്ല് റോഡിലൂടെ 200 മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂൾ കാണാം.