സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക്

ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക്
വിലാസം
വെളിമുക്ക്

GMLPS VELIMUKKU
,
വെളിമുക്ക് പി.ഒ.
,
676317
,
മലപ്പുറം ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ0494 2476113
ഇമെയിൽgmlpsvelimukku@gmail.com
കോഡുകൾ
സ്കൂൾ കോഡ്19436 (സമേതം)
യുഡൈസ് കോഡ്32051200501
വിക്കിഡാറ്റQ64567851
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുന്നിയൂർ,
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ123
പെൺകുട്ടികൾ130
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ എം. സി.
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ്. സി.
എം.പി.ടി.എ. പ്രസിഡണ്ട്റുഖിയ സി.വി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ  പരപ്പനങ്ങാടി ഉപജില്ലയിലെ  പടിക്കൽ എന്ന സ്ഥലത്തുള്ള  ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി എസ് വെളിമുക്ക് .ഒന്നു മുതൽ അഞ്ച് വരെ  ക്ലാസുകളിലായി ഏകദേശം  250 ഓളം കുട്ടികൾ പഠിക്കുന്ന  ഈ വിദ്യാലയത്തിൽ  മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ഉണ്ട് .




ചരിത്രം

മലപ്പുറം ജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് അംശം ദേശത്തിൽ പെട്ട പണിക്കോട്ടും പടി എന്ന സ്ഥലത്ത 1908 ൽ സ്ഥാപിതമായ വിദ്യാലയമാണ് ജി.എം. എൽ.പി. സ്ക്കൂൾ വെളിമുക്ക് . 1 മുതൽ 5 വരെ ക്ലാസുകൾ ഉള്ള ലോവർ പ്രൈമറി വിദ്യാലയമാണിത്. ദേശീയ പാത 66     നോട് ചേർന്ന് പടിക്കൽ അങ്ങാടിയുടെ നൂറു മീറ്റർ  ചുറ്റളവിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു

കൂടുതലറിയാൻ 



പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതലറിയാൻ 



ഭൗതികസൗകര്യങ്ങൾ

കൂടുതൽ അറിയാൻ

ചിത്രശാല

കൂടുതൽ ചിത്രങ്ങൾക്ക്


മാനേജ്‌മന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

അവറാൻ കുട്ടി മാസ്റ്റർ,

മുഹമ്മദ് കുട്ടി മാസ്റ്റർ

മൊയ്തീൻ മാസ്റ്റർ

കുഞ്ഞാപ്പു മാസ്റ്റർ

ജേക്കബ് മാസ്റ്റർ

അബ്ദുൾ റസാഖ് മാസ്റ്റർ

ഷീലാമ്മ ടീച്ചർ

രാധാകൃഷ്ണൻ മാസ്റ്റർ

ചാത്തൻ മാസ്റ്റർ

മോഹനൻ മാസ്റ്റർ,

രവീന്ദ്രൻ മാസ്റ്റർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.വി. സൈതലവി പടിക്കൽ

(അധ്യാപക അവാർഡ് ജേതാവ് , പൊതുപ്രവർത്തകൻ, ചെറുകഥാകൃത്ത് )


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

  • പരപ്പനങ്ങാടിറെയിൽവേ സ്റ്റേഷനിൽ നിന്നും  ചെട്ടിപ്പടി വഴി ചേളാരി എത്തുക.അവിടെനിന്നും NH 66 ൽ രണ്ട് കിലോമീറ്റർ തെക്കുഭാഗത്ത് പടിക്കൽ സ്റ്റോപ്പിൽ സ്ഥിതി ചെയ്യുന്നു.
  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും NH 66 അഞ്ച് കിലോമീറ്റർ തെക്ക് ഭാഗത്ത് പടിക്കൽ സ്റ്റോപ്പിൽ  സ്ഥിതിചെയ്യുന്നു.