ചന്തൻ മെമ്മോറിയൽ എ എൽ പി സ്കൂൾ വെള്ളൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചന്തൻ മെമ്മോറിയൽ എ എൽ പി സ്കൂൾ വെള്ളൂർ | |
---|---|
വിലാസം | |
വെള്ളൂർ വെള്ളൂർ , വെള്ളൂർ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04985 267100 |
ഇമെയിൽ | cmalpsvellur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13903 (സമേതം) |
യുഡൈസ് കോഡ് | 32021200910 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യന്നൂർ മുനിസിപ്പാലിറ്റി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 41 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനോദ് പി |
പി.ടി.എ. പ്രസിഡണ്ട് | സനിൽകുമാർ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി എൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1947 ൽ ആഗസ്ത് 20 ന് വിദ്യാലയം സ്ഥാപിതമായി. തെക്കാണ്ടത്തിൽ ചന്തൻ അവറുകളാണ് വിദ്യാലയം സ്ഥാപിക്കുുവാൻ മുതിർന്നത്. സ്വാതത്യം കിട്ടിയ സമയത്താണ് വിദ്യാലയവും സ്ഥാപിച്ചത്. സ്കൂൂളിന് ആദ്യത്തെ പെര് ശീനാരായണ ധർമ്മ പരിപാലന ഗെൾസ് സ്കൂൂൾ എന്നാണ്. കൂടുതൽ വായിക്കാൻ....
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ വിശാലമായ കമ്പ്യൂട്ടർ ലാബ് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മാനേജർ: പി പ്രസന്ന