സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. മോഡൽ.യു.പി.എസ്. പിറവന്തൂർ
വിലാസം
പിറവന്തൂർ

പിറവന്തൂർ. ഗവ.യു.പി.എസ്
,
പിറവന്തൂർ പി.ഒ.
,
689696
,
കൊല്ലം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽpiravanthoorups@gmail.com
കോഡുകൾ
സ്കൂൾ കോഡ്40442 (സമേതം)
യുഡൈസ് കോഡ്32131000309
വിക്കിഡാറ്റQ105813973
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ202
പെൺകുട്ടികൾ405
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമുരളീധരൻ നായർ എ.ജി
പി.ടി.എ. പ്രസിഡണ്ട്ഷാനവാസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ ബി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഏറെ പിന്നിൽ നിൽക്കുന്ന ഒരു മലയോര ഗ്രാമമായിരുന്നു പിറവന്തൂർ.കിഴക്കു സഹ്യാദ്രി സാനുക്കളെയും അച്ചൻകോവിൽ ആറിനെയും തെക്കു കല്ലടയാറിനെയും വടക്കും പടിഞ്ഞാറും ചെറു വനപ്രദേശങ്ങളെയും പത്തനാപുരം പഞ്ചായത്തിനെയും തൊട്ടുരുമ്മി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.

ഒരു നൂറ്റാണ്ടിനു മുൻപ് ശ്രീ നാരായണ ഗുരുദേവൻ ഈ ദേശം സന്ദർശിച്ച വേളയിൽ ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച വിദ്യാലയമാണ് പിറവന്തൂർ സ്കൂൾ. 1914 ൽ ആരംഭിച്ച ഈ വിദ്യാലയം നാട്ടിലെ നല്ലവരായ വ്യക്തികളുടെയും മറ്റും ശ്രമഫലമായി ഇന്ന് കാണുന്ന 40 സെന്റ്‌ സ്ഥലം വാങ്ങുകയും അതിൽ ഗവണ്മെന്റ് നിർമിച്ച കെട്ടിടത്തിൽ എൽ പി സ്കൂൾ ആയി പ്രവർത്തിച്ചു പോരുകയും ചെയ്യുന്നു.പ്രദേശത്തെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ ശ്രമഫലമായി 1974 ൽ ഈ വിദ്യാലയത്തെ മോഡൽ സ്കൂൾ ആയി ഉയർത്തി.2014 ൽ ശതാ ബ്ദിയുടെ നിറവിൽ എത്തി പിറവന്തൂർ സ്കൂൾ.2015 ൽ പുതിയ സ്കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്യപ്പെട്ടു.പുനലൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണിത് .


ഭൗതികസൗകര്യങ്ങൾ

40 സെന്റ് സ്ഥലത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.2 കെട്ടിടങ്ങൾ,14 ക്ലാസ് മുറികൾ,കമ്പ്യൂട്ടർ ലാബ്,ക്ലാസ് ലൈബ്രറി സൗകര്യങ്ങൾ എന്നിങ്ങനെ പരിമിതമായ ഭൗതിക സൗകര്യങ്ങളാണ് നിലവിൽ ഉള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ ടൗണിൽ നിന്നും പത്തനാപുരം റൂട്ടിൽ 6 കി. മീ സഞ്ചരിച്ചാൽ പിറവന്തൂർ തടി ഡിപ്പോയ്ക്ക് സമീപം ഇടത് വശത്തായി സ്‌കൂൾ കാണാം.