ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 44080-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44080 |
| യൂണിറ്റ് നമ്പർ | 1 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അലൻ ഐ പി |
| അവസാനം തിരുത്തിയത് | |
| 20-05-2026 | 44080 |

അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
2025-2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 25 നു നടന്നു. 20 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.
.ലിറ്റിൽ കൈറ്റ് 2025-2027 ബാച്ചിന്റെ സ്കൂൾതല യൂണിറ്റ്ക്യാമ്പ് 14 /05/2026 ന് നടന്നു സൂര്യ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു