ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43072-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43072
യൂണിറ്റ് നമ്പർLK/2018/43072
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഹിദ മിൻഹ എ
ഡെപ്യൂട്ടി ലീഡർഅനഘ രമേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുനന്ദിനി ബി റ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കാ‍ർത്തിക റാണി പി
അവസാനം തിരുത്തിയത്
25-08-202443072


ആമുഖം

ലിറ്റിൽകൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ടെസ്റ്റ് 13-06-2023 ന് കമ്പ്യൂട്ടർ ലാബിൽ നടുന്നു. 116 കുട്ടികൾ പങ്കെടുത്തു. ഇതിൽ 41 അംഗങ്ങൾ എൽ.കെ 2023-26 ബാച്ചിൽ സെലക്ട് ആയി.


ജൂൺ 30 ന് ബാച്ചിന്റെ ആദ്യ മീറ്റിംഗ് കൂടുകയും ലീഡറായി അനഘ പി എസ് നെയും ഡെപ്യൂട്ടി ലീഡറായി അസ്ന ഫാത്തിമ ആർ നെയും തിരഞ്ഞെടുത്തു. ജൂലൈ 1 ന് നടക്കുന്ന പ്രിലിമിനറി ക്യാമ്പിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അംഗത്തിന്റെ പേര് ഫോട്ടോ
1 ആയിഷ ആയൂൺ
2 ആർദ്ര അനിൽ
3 അഭിമന്യ എം എസ്
4 അഭിനയ ആർ കെ
5 ആദിത്യ എസ്
6 അഫറാന സാദത്ത് എസ്
7 അക്ഷയ സുനിൽ എസ്
8 അളകനന്ദ കെ ആർ
9 അസ്ന ഫാത്തിമ ആർ
10 ഫാത്തിമ എ വഹാബ്
11 സഫ എസ്
12 നഹ്‍ദ എച്ച്
13 ഐഷ എസ്
14 സാഹിറ എ എസ്
15 ഹിമ എം
16 മറിയം ഷഫീക്ക്
17 ഫർഹാന എൻ
18 ശിവജ്യോതി എസ്
19 അവന്തിക സാൻവി ആർ
20 ഷിഫാന എ എസ്
21 മറിയം ഹന്ന എസ്
22 പൂജ ഉദയകുമാർ
23 അഫ്ര അബ്ദുൾ റഹ്മാൻ എൻ
24 നഫ്ന ഫൈസൽ
25 സൂഫീന എസ് റ്റി
26 ഫയ്ഹ ഫറൂക്ക്
27 ദുർഗ ആർ എസ്
28 കാർത്തിക എം
29 അമാന പ‍‍ർവീൻ എസ്
30 സഞ്ജന കൃഷ്ണൻ എസ്
31 റിതിക ഐ എസ്
32 മെർലിൻ ബോബി
33 ഷൈയ്ക ഷിയാസ് എ
34 ദേവിക ആ‍ർ എസ്
35 വീണ കെ എസ്
36 റയ്ന ഐഷ
37 അനഘ പി എസ്
38 റോഷ്നി സി
39 ഷഹ്ന ഫാത്തിമ എം
40 ആർഷ എ എസ്
41 ഫാത്തിമ സുഹ്റ ഫൈസൽ
42 ദേവി നന്ദന എ ഐ

സ്കൂൾതല നി‍ർവ്വഹണസമിതി അംഗങ്ങൾ

ചെയർമാൻ പി ടി എ പ്രസിഡന്റ് എം മണികണ്ഠൻ
കൺവീനർ ഹെഡ്മാസ്റ്റർ പി ജെ ജോസ്
വൈസ് ചെയർപേഴ്സൺ 1 എം പി ടി എ പ്രസിഡന്റ് രാധിക
വൈസ് ചെയർപേഴ്സൺ 2 പി ടി എ വൈസ് പ്രസിഡന്റ് സൂലൈമാൻ
ജോയിന്റ് കൺവീനർ 1 ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് സുനന്ദിനി ബി റ്റി
ജോയിന്റ് കൺവീനർ 2 ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് കാർത്തിക റാണി പി
കുട്ടികളുടെ പ്രതിനിധികൾ ലിറ്റിൽകൈറ്റ്സ് ലീഡർ അനഘ പി എസ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റിൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അസ്ന ഫാത്തിമ ആർ

സ്കൂൾതലസമിതി മീറ്റിംഗ്

ജൂലൈ 20 ന് സ്കൂൾതലസമിതി മീറ്റിംഗ് കൂടി. പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. രണ്ട് ബാച്ചിന്റെ ക്ലാസുകൾ വരുന്നതിനാൽ ഈ ബാച്ചിന്റെ ക്ലാസ് വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചു. കുട്ടികളുടെ എൽ കെ യൂണിഫോം ആവശ്യകത ചർച്ച ചെയ്തുു. പ്രത്യേക ഫണ്ട് അനുമതിയില്ലാത്തതിനാൽ കുട്ടികളിൽ നിന്ന് പിരിച്ച് യൂണിഫോം നൽകാൻ കമ്മിറ്റി തീരുമാനിച്ചു.

 
പ്രിലിമിനറി ക്യാമ്പ്
 
സ്കൂൾക്യാമ്പ്

പ്രിലിമിനറി ക്യാമ്പ്

   

പുതിയ അധ്യയന വർഷത്തെ നമ്മുടെ സ്കൂളായ ഗവ.വി.ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മണക്കാടിൻ്റെ പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് രണ്ടിന് ഭംഗിയായി നടത്തി.ലിറ്റിൽ കൈറ്റ്സ് അധ്യാപികമാരായ ശ്രീമതി സുനന്ദിനി, ശ്രീമതി കാർത്തിക,ശ്രീമതി രേഖ എന്നിവരാണ് മേൽനോട്ടം വഹിച്ചത്.സ്കൂൾ പ്രിൻസിപ്പൾ ബഹുമാനപ്പെട്ട ജോസ് സാറാണ്  ഉദ്ഘാടന കർമം നിർവഹിച്ചത്.ഈശ്വര പ്രാർത്ഥനയോടെ ക്യാമ്പ് തുടങ്ങി.തിരുവനന്തപുരം  മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ ടീച്ചറാണ്  കുട്ടികൾക്ക് ക്ലാസ്സ് എടുക്കാൻ സ്കൂളിൽ എത്തിച്ചേർന്നത്.രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ ആയിരുന്നു ക്ലാസ്സ്. സീനിയർ LK അംഗങ്ങളും ക്യാമ്പ് ഉടനീളം സഹായത്തിനും ചിത്രങ്ങൾ ക്യാമറയിൽ പകർത്താനും ഉണ്ടായിരുന്നു.

    അഭിരുചി പരീക്ഷയിലൂടെ ആകെ നാല്പതു കുട്ടികളെ ആയിരുന്നു ജൂനിയർ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായി തിരഞ്ഞെടുത്തിരുന്നത്.കുട്ടികളെ ഡിജിറ്റൽ മാർഗ്ഗത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ചു.ലിറ്റിൽ കൈറ്റ്സ് ക്ലബ് എന്താണെന്നും അതു കൊണ്ട് അവർക്ക് ലഭിക്കുന്ന കൂടുതൽ അറിവുകൾ എന്തൊക്കെ എന്നതിനെകുറിച്ചും അവർക്ക് മനസ്സിലാക്കി കൊടുത്തു.

ഓർമ പരീക്ഷണം കുട്ടികളിൽ നടത്തി.,ഗെയിമിംഗ്,അനിമേഷൻ,   റോബോട്ടിക്സ് ,പ്രോഗ്രാമിങ് എന്നിവ അവർക്ക് പരിചയപെടുത്തികൊടുത്തു. ലിറ്റിൽ കൈറ്റ്സിൽ ഹാജറിൻ്റെ മൂല്യം വ്യക്തമാക്കി.ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച ഗ്രൂപ്പിന് സമ്മാനവും നൽകി.ഇന്നെ ദിവസം നമുക്കായി ക്ലാസ്സ് എടുത്ത ശ്രീമതി പ്രിയ ടീച്ചറിന് കുട്ടികൾ നന്ദി അറിയിച്ചു.

      3.30ന് ശേഷം ജൂനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കായി ഒരു മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു.അവരുടെ കുട്ടികൾക്ക് ഈ ക്ലബ്ബിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഉള്ള എല്ലാ പിന്തുണയും നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മീറ്റിംഗ് ആയിരുന്നു അത്.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങൾ ആകുമ്പോൾ ലഭിക്കുന്ന കൂടുതൽ അറിവുകളെ കുറിച്ച്,ഈ വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തെ കുറിച്ച്, ഐ.ടി മേഖലയിലുള്ള ജോലികളെ കുറിച്ചുമൊക്കെ  അവർക്ക് കൂടുതൽ പഠിക്കാൻ കഴിയുന്ന ഏറ്റവും മികച്ച  ഒരു വേദിയാണ് ലിറ്റിൽ കൈറ്റ്സ്  എന്നൊക്കെ അവർക്ക് അറിയിച്ചുകൊടുക്കുക എന്നതായിരുന്നു ഈ മീറ്റിംഗ് കൊണ്ട് അർത്ഥമാക്കിയത്ത്.സീനിയർ എൽ.കെ  അംഗങ്ങൾ നമ്മുടെ സ്കൂളിൻ്റെ സ്കൂൾ വിക്കി പേജും ,യൂട്യൂബ് ചാനലും പരിച്ചയപ്പെടുത്തികൊടുത്തു.ശ്രീമതി സുനന്ദിനി ടീച്ചറും,ശ്രീമതി പ്രിയ ടീച്ചറും രക്ഷിതാക്കളോട് സംസാരിച്ചു.അങ്ങനെ 2024-25 അദ്ധ്യയന വർഷത്തെ സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള എല്ലാ പ്രോത്സാഹനവും നൽകി  സന്തോഷത്തോടുകൂടി നാം എല്ലാവരും മടങ്ങി.