ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2023-26ൽ രണ്ട് ബാച്ചുകളിലായി 81 കുട്ടികളാണ് ഉള്ളത്. ബാച്ച് ഒന്നിൽ 41 ബാച്ച് രണ്ടിൽ 40 കുട്ടികളാണ് ഉള്ളത്. പുതുതായി രണ്ട് എൽകെ മിസ്ട്രസ് കൂടി ചാർജ് എടുത്തു.

42051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42051
യൂണിറ്റ് നമ്പർlk/2018/42051
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ആറ്റിങ്ങൽ
ലീഡർഅശ്വമേദ് ബി ആർ
ഡെപ്യൂട്ടി ലീഡർഫർഹാ ഫാത്തിമ എൻ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സീന എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജാസ്മി എൻ
അവസാനം തിരുത്തിയത്
12-09-2024Ghssvjd1024
42051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42051
യൂണിറ്റ് നമ്പർlk/2018/42051
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ആറ്റിങ്ങൽ
ലീഡർഅശ്വമേദ് ബി ആർ
ഡെപ്യൂട്ടി ലീഡർഫർഹാ ഫാത്തിമ എൻ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ്മിത എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മിനി വർഗീസ്
അവസാനം തിരുത്തിയത്
12-09-2024Ghssvjd1024
23-26 എൽ കെ ബാച്ച് 1
23-26 എൽ കെ ബാച്ച് 2


പ്രിലിമിനറി ക്യാമ്പ്

പുത്തൻ സാങ്കേതികവിദ്യയിലേക്കുള്ള ആദ്യ ചുവടുവെപ്പ് എന്ന തരത്തിൽ 2023-26 ഒന്നാമത്തെ ബാച്ചിന്റെ ആദ്യ ക്യാമ്പ് 1 /7 /2023 നു മൾട്ടിമീഡിയ ഹാളിൽ വച്ച് നടന്നു. ആറ്റിങ്ങൽ മാസ്റ്റർ ട്രെയിനർ ശ്രീമതി പൂജ ടീച്ചർ ആയിരുന്നു ക്ലാസുകൾ കൈകാര്യം ചെയ്തത്. രണ്ടാമത്തെ ബാച്ചിന്റെ ആദ്യ ക്യാമ്പ് 26 /09 /2023 നു മൾട്ടിമീഡിയ ഹാളിൽ വച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ സർ ആയിരുന്നു ക്ലാസുകൾ കൈകാര്യം ചെയ്തത്. ഐ.ടി യുമായി ബന്ധപ്പെട്ട ക്വിസും ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തിക്കൊണ്ട് അനിമേഷനും ,അഡിനോ ഉപയോഗിച്ച് കോഴി മുന്നോട്ടു കൊത്തുന്ന പ്രോഗ്രാമും ക്യാമ്പിൽ കുട്ടികൾ പരിശീലിച്ചു.

ക്യാമ്പിന്റെ ഡോക്യുമെന്റേഷൻ വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ...

 
പ്രിലിമിനറി ക്യാമ്പ്  പോസ്റ്റർ