ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2020-23 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 27/11/21 ന് നടത്തി. ഓൺലൈൻ ടെസ്റ്റിൽ നിന്നും 40 കുട്ടികളെയാണ് ഈ ബാച്ചിലേക്ക് തിരഞ്ഞെടുത്തത് . ഈ വർഷമാണ് ഞങ്ങൾ ജൂനിയർ ലിറ്റിൽ കൈറ്റ്സ് പദ്ധതി ആരംഭിച്ചത്. ഈ ബാച്ചിലെ ഗൗരിയും അഭിജിത്തും ജില്ലാ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ അനുഭവം വിസിറ്റേഴ്സ് ചാനലിലൂടെ പങ്കുവയ്ക്കാനുള്ള അവസരവും ഗൗരിക്ക് ലഭിച്ചു.

42051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42051
യൂണിറ്റ് നമ്പർLK/2018/42051
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ആറ്റിങ്ങൽ
ലീഡർഗൗരി എ ആർ
ഡെപ്യൂട്ടി ലീഡർഅഭിജിത് എസ് ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജാസ്മി എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീന എസ്
അവസാനം തിരുത്തിയത്
02-12-2023Ghssvjd1024