കെ.പി.പി.എം.യു.പി.എസ്.ഇളമണ്ണൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.പി.പി.എം.യു.പി.എസ്.ഇളമണ്ണൂർ | |
---|---|
വിലാസം | |
പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഫോൺ | 9744220345 |
ഇമെയിൽ | kppmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38261 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
താലൂക്ക് | അടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ പറകോട് ബ്ലോക്കിൽ എനാദിമംഗലം ഗ്രാമപഞ്ചായത്തിൽ ഇളമണ്ണൂർ എന്ന സ്ഥലത്ത് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കായംകുളം- പുനലൂർ റോഡിനരികിലായി ഒരേക്കർ 5 സെൻ്റ് സ്ഥലം സ്കൂളിന് സ്വന്തം ആയി ഉണ്ട്.1948 ൽ ആണ് ഈ സ്കൂൾ സ്ഥാപിതാമായത്ത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നീ പ്രധാന ഓഫീസുകൾ ഈ സ്കൂളിന് ഇന്ന് സമീപത്തായി ആയി സ്ഥിതിചെയ്യുന്നു.1948 ൽ കുളങ്ങര കുടുംബാംഗം ശ്രീ ഗോപിനാഥപിള്ള അവറുകൾ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആ കാലഘട്ടത്തിൽ ഈ പ്രദേശത്ത് അത് സൗകര്യപ്രദമായ ആയ വിദ്യാഭ്യാസ സ്ഥാപനം ഇല്ലായിരുന്നു. കലഞ്ഞൂർ സ്കൂൾ ആയിരുന്നു ഇവിടുത്തുകാരുടെ അടുത്ത വിദ്യാലയം.
ദൂര കൂടുതൽ കാരണവും യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാലും പ്രദേശവാസികൾ ബുദ്ധിമുട്ടിലായി. ആ സാഹചര്യത്തിലാണ് ശ്രീ ഗോവിന്ദപിള്ള അവറുകൾ ഇവിടുത്തെ ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരമായി ഇളമണ്ണൂരിൽ കെ. പി. പി. എം. യു. പി. സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം ആരംഭിച്ചത്.
കുളങ്ങര കുടുംബത്തിലെ അന്നത്തെ ഇളമുറക്കാരനായ 14 വയസ്സ് വയസ്സ് പ്രായമുള്ള ഉള്ള ശ്രീ ഗോപിനാഥൻ നായർ അവറുകളുടെ അവകാശവും കഴിഞ്ഞ് അദ്ദേഹത്തിൻറെ കാലശേഷം സ്കൂൾ ഈ നാട്ടിലെ കരയോഗ ങ്ങൾക്കായി അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . അതിൻപ്രകാരം ശ്രീ ഗോപിനാഥൻനായർ നമ്പർ വരെ 2011 നവംബർ വരെ ഈ സ്കൂളിൻറെ ഭരണം നടത്തി. 2011 നവംബർ 27 ആം തീയതി അദ്ദേഹം നിര്യാതനായി ആയി വിൽപത്ര പ്രകാരം മരം ഇളമണ്ണൂർ 59 ആം നമ്പർ എൻഎസ്എസ് കരയോഗവും പൂതങ്കര 60 ആം നമ്പർ അവർ എൻഎസ്എസ് കരയോഗവും ഈ സ്കൂൾ ഏറ്റെടുത്തു സംയുക്ത ഭരണസമിതി രൂപീകരിക്കുകയും സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങൾ നടപ്പിലാക്കിവരികയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളി മുറ്റവും പ്രകൃതിഭംഗി ഒട്ടും ചോരാത്ത വിധത്തിൽ അതിൽ അതീവ പ്രൗഢിയോടു കൂടി തലയുയർത്തി നിൽക്കുകയാണ് ഞങ്ങളുടെ വിദ്യാലയം . ക്ലാസ് മുറികൾ വൈദ്യുതീകരിച്ച ഫാനും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ഉണ്ട്. ശുദ്ധജലത്തിനായി ആയി വാട്ടർ പ്യൂരിഫയർ ക്രമീകരിച്ചിട്ടുണ്ട് ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി ആയി പ്രത്യേക അടുക്കളയും ഉണ്ട് . പോഷക ആഹാരം തയ്യാറാക്കുന്നതിനായി സ്കൂൾ പരിസരത്ത് കൃഷിയും നടത്തിവരുന്നു. കുട്ടികൾക്ക് സൗകര്യപ്രദമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള പ്രത്യേക മുറിയും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളിൽ ഇതിൽ വായനാശീലം വളർത്തുന്നതിനായി ആയി ധാരാളം പുസ്തകങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.