കുനിങ്ങാട് എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയിൽ കുനിങ്ങാട് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. കായിലോട്ട് സ്കൂൾ എന്നും ഇത് അറിയപ്പെട്ടിരുന്നു.
കുനിങ്ങാട് എം എൽ പി എസ് | |
---|---|
വിലാസം | |
കുനിങ്ങാട് കുനിങ്ങാട് പി.ഒ. , 673503 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 02 - june - 1902 |
വിവരങ്ങൾ | |
ഇമെയിൽ | kuningadmlps2020@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16225 (സമേതം) |
യുഡൈസ് കോഡ് | 32041200513 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറമേരി പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കുഞ്ഞബ്ദുള്ള |
പി.ടി.എ. പ്രസിഡണ്ട് | നാസർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കുനി ങ്ങാട് പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക: നവോത്ഥാനത്തിന് പ്രധാന പങ്ക് വഹിച്ച കുനി ങ്ങാട് എം എൽ പി സ്കൂൾ സ്ഥാപിതമായത് 1902-ൽ ആണ് .
ഭൗതികസൗകര്യങ്ങൾ
പുറമേരി പഞ്ചായത്തിലെ 14 വാർഡിൽ സ്ഥിതി ചെയ്യുന്ന കുനിങ്ങാട് എം എൽ പി സ്കൂൾ ഓട് മേഞ്ഞ ഒരു നില കെട്ടിടത്തിലാണ് ക്ലാസുകൾ നടക്കുന്നത്. L K G മുതൽ നാലാം ക്ലാസ് വരെ ക്ലാസുകൾ ഉണ്ട് . IT ലൈബ്രറിയും സ്കൂളിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- നമ്പ്യാർ മാസ്റ്റർ
- കമ്മു ലാത്തി അബ്ദുള്ള മാസ്റ്റർ
- ഖാദർ മാസ്റ്റർ,
- കുഞ്ഞമ്മദ് മാസ്റ്റർ.
- കുഞ്ഞിരാമൻ മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.
- വടകര - തണ്ണീർപന്തൽ റോഡിൽ കുനിങ്ങാട് എം എൽ പി എസ് സ്ഥിതിചെയ്യുന്നു.