കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
താഴെ ചൊവ്വ താഴെ ചൊവ്വ പി.ഒ. , 670018 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഫോൺ | 04972734434 |
ഇമെയിൽ | kizhuthallywestlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13320 (സമേതം) |
യുഡൈസ് കോഡ് | 32020100311 |
വിക്കിഡാറ്റ | Q64457428 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 25 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജിത സി സി |
പി.ടി.എ. പ്രസിഡണ്ട് | അഞ്ജലി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കിഴുത്തള്ളി ദേശത്തു് തോത്തേൻ തറവാട്ടിലെ ശ്രീ അപ്പു ഗുരുക്കൾ ഗുരുകുല സമ്പ്രദായത്തിൽ ആരംഭിച്ച വിദ്യാലയം .1984 നവംബർ 1 നു ഗ്രാൻഡ് ഇൻ എയ്ഡ് സമ്പ്രദായത്തിൽ ഗവർമെന്റിൽനിന്നു ധനസഹായവും അംഗീകാരവും ലഭിച്ചു .കൂടുതൽ വായിക്കുക........
ഭൗതികസൗകര്യങ്ങൾ
സ്കൂളും പരിസരവും സ്ഥിതിചെയ്യുന്നത് 7. 5 സെൻറ് സ്ഥലത്താണ് കൂടുതൽ വായിക്കുക .
നിലവിലെ അധ്യാപകർ
1.ശ്രീമതി രജിത സി സി (H M )
2. ശ്രീ കെ കെ ജയരാജൻ (LPST )
3. ശ്രീമതി സുമ പുതിയാണ്ടി (LPST )
4.ശ്രീമതി.പൗർണമി സി എഛ് (LPST )
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .കൂടുതൽ വായിക്കുക ......
മാനേജ്‌മെന്റ്
വ്യക്തിഗതം
മുൻസാരഥികൾ
1 | ശ്രീ.കരുണാകരൻ മാസ്റ്റർ | ||
2 | ശ്രീമതി.ശാരദ ടീച്ചർ | ||
3 | ശ്രീ.ഇബ്രാഹിം കുട്ടിമാസ്റ്റർ | ||
4 | ശ്രീമതി.എം.ടി.വസുധടീച്ചർ | ||
5 | ശ്രീമതി .സരസ ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 | ശ്രീ.രാഘവൻ | ||
2 | ശ്രീ,ഭാസ്കരൻ | 1948 | |
3 | ശ്രീ. രത്നകുമാർ .പി.സി.[ | 1955 | |
4 | പ്രൊഫ.പ്രസന്നൻ | ||
5 | ഡോ.സിതാര |
വഴികാട്ടി
കണ്ണൂരിൽ നിന്നും വരുമ്പോൾ താഴെചൊവ്വ ബസ് സ്റ്റോപ്പിൽ ഇറങ്ങുക താഴെചൊവ്വ റയിൽവേഗേറ്റ് കടന്ന ശേഷം കാഞ്ചികാമാക്ഷിയമ്മൻ കോവിൽ എസ് എൻ കോളേജ് റോഡിലൂടെ അല്പം മുന്നോട്ടു പോയാൽ സ്‌കൂളിന് മുന്നിൽ എത്തും .