കിഴുത്തള്ളി വെസ്റ്റ് എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കിഴുത്തള്ളി ദേശത്തു് തോത്തേൻ തറവാട്ടിലെ ശ്രീ അപ്പു ഗുരുക്കൾ ഗുരുകുല സമ്പ്രദായത്തിൽ ആരംഭിച്ച വിദ്യാലയം .1984 നവംബർ 1 നു ഗ്രാൻഡ് ഇൻ എയ്ഡ് സമ്പ്രദായത്തിൽ ഗവർമെന്റിൽനിന്നു ധനസഹായവും അംഗീകാരവും ലഭിച്ചു .1925 ൽ സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ .ഗോപാലൻ വൈദ്യർ ആയിരുന്നു മാനേജർ .1971 നവംബർ 25 നു ഇപ്പോഴുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു .1958 വരെ ഒന്ന് മുതൽ അഞ്ച് വരെ ക്‌ളാസുകൾ പ്രവർത്തിച്ചിരുന്നു തുടർന്ന് ഒന്ന് മുതൽ നാലു വരെ ആക്കി 1955 മുതൽ ശ്രീ. .ശ്രീ .ഗോപാലൻ വൈദ്യരുടെ മകളായ ശ്രീമതി .എം.ടി.ഭാർഗവി ആയിരുന്നു മാനേജർ.