കാലിക്കറ്റ് ഓർഫനേജ് എ.എൽ.പി.സ്കൂൾ കൊളത്തറ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജീല്ലയിലെ ചെറുവണ്ണ‍ൂർ നല്ലളം പഞ്ചായത്തിലെ മോഡേൺ ബസാറിനട‍ുത്ത് സ്ഥിതിചെയ്യ‍ുന്ന സ്ക‍ൂൾ

കാലിക്കറ്റ് ഓർഫനേജ് എ.എൽ.പി.സ്കൂൾ കൊളത്തറ
വിലാസം
കൊളത്തറ

കൊളത്തറ പി.ഒ.
,
673655
,
കോഴിക്കോട് ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0495 2420807
ഇമെയിൽcolpskolatahara@gmail.com
കോഡുകൾ
സ്കൂൾ കോഡ്17510 (സമേതം)
യുഡൈസ് കോഡ്32041400413
വിക്കിഡാറ്റQ64550453
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ219
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുള്ളക്കുട്ടി
പി.ടി.എ. പ്രസിഡണ്ട്സനൂപ് സി
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മു ഹബീബ
അവസാനം തിരുത്തിയത്
24-09-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

നാട്ടിലെ പാവപ്പെട്ടവരും അനാഥരുമായ കുട്ടികൾക്കായി കാലിക്കറ്റ് ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ കീഴിൽ 1979 ജനുവരി 7 ന് കാലിക്കറ്റ് ഓർഫനേജിൻറെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചുകൊണ്ട് അന്നത്തെ പ്രഗത്ഭനായ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ്കോയ സാഹിബ് നൽകിയ വാഗ്ദാനമായിരുന്നു ഓർഫനേജിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും അതിൻറെ പരിസര പ്രദേശങ്ങളിലെ ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിക്കായി ഒരു ലോവർ പ്രൈമറി സ്കൂൾ സർക്കാർ അനുവദിച്ചു നൽകുമെന്നത്. അന്ന് നൽകിയ വാഗ്ദാനത്തിന്റെ ഫലമായി ഉയർന്ന് വന്നതാണ് കാലിക്കറ്റ് ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ എയിഡ‌ഡ് വിദ്യാഭ്യാസ സ്ഥാപനമായ കാലിക്കറ്റ് ഓർഫനേജ് പ്രൈമറി സ്കൂൾ, കൊളത്തറ.

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ:

1 ടി.മുഹമ്മദ് മാസ്റ്റർ 1980-1993
2 പി.സി.മുഹമ്മദ് കുട്ടി മാസ്റ്റർ 1993-2015
3 പി.ബാവ മാസ്റ്റർ 2015-2017

മാനേജ്‌മെന്റ്

അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി

  ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.