സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


1871 ൽ സിഎംഎസ്  മിഷനറിമാരാൽ  സ്ഥാപിതമായ 150 വർഷത്തോളം പഴക്കമുള്ള സി.എം.എസ്.എൽ.പി.എസ്  കാരാപ്പുഴ  അനേകം നല്ല വ്യക്തിത്വങ്ങളെ സമൂഹത്തിലേക്ക് പ്രധാനം ചെയ്ത കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് .

കാരാപ്പുഴ സിഎംഎസ് എൽപിഎസ്
വിലാസം
കാരാപ്പുഴ

karapuzha, kottayam
,
കാരാപ്പുഴ പി.ഒ.
,
686003
,
കോട്ടയം ജില്ല
സ്ഥാപിതം1871
വിവരങ്ങൾ
ഫോൺ9495706821
ഇമെയിൽcmskarapuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്33231 (സമേതം)
യുഡൈസ് കോഡ്32100701003
വിക്കിഡാറ്റQ9495706821
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുൻസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽജെസ്സി ജേക്കബ്
പ്രധാന അദ്ധ്യാപികജെസ്സി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ശ്രീവാസ്. ആർ.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1871 ൽ സിഎംഎസ്  മിഷനറിമാരാൽ  സ്ഥാപിതമായി . കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ ഭീമൻപടി എന്ന സ്ഥലത്തെ ഒരു കുന്നിൻ മുകളിൽ എരിത്തിക്കൽ ക്ഷേത്രത്തിന്റെയും എരിത്തിക്കൽ ഓർത്തഡോക്സ്‌ ദേവാലയത്തിന്റെയും നടുവിൽ സ്ഥിതി ചെയ്യുന്നതിനാൽ എരിത്തിക്കൽ സ്കൂൾ എന്നും ഈ വിദ്യാലം അറിയപ്പെടുന്നു.ശതോത്തര കനക ജൂബിലിയോടനുബന്ധിച്ചു പൂർവ്വവിദ്യാർത്ഥികൾ ,അദ്ധ്യാപകർ ,നാട്ടുകാർ ,മാനേജ്‌മന്റ് ,സി .എസ്. ഐ കത്തീഡ്രൽ ദേവാലയം , മുൻ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ. ടി .എ ഈപ്പൻ സാറിന്റെ കുടുംബാംഗങ്ങൾ എന്നിവരുടെ സഹായത്തോടെ ഏകദേശത്തെ 14 ലക്ഷംരൂപ മുതൽമുടക്കിൽ വിദ്യാലയം നവീകരിച്ചു .

ഭൗതികസൗകര്യങ്ങൾ

  • ലൈബ്രറി
  • ലാബ്
  • കമ്പൃൂട്ടർ
  • അടുക്കള
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ
  • കുടിവെള്ളം
  • കളിസ്ഥലം
  • കളിഉപകരണങ്ങൾ
  • ലാപ്പ്ടോപ്പ്
  • പ്രിന്റർ
  • പ്രൊജക്റ്റർ
  • ഇന്റെർനെറ്റ്
  • ചുറ്റുമതിൽ
  • ഉദ്യാനം
  • പച്ചക്കറിത്തോട്ടം


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • യോഗാ പരിശീലനം
  • നൃത്തപരിശീലനം
  • എയറോബിക് സ്‌
  • മോറൽ ക്ലാസുകൾ

മുൻ പ്രധാന അധ്യാപകർ

പേര് വർഷം
ശ്രീ.റ്റി .എ.ഈപ്പൻ 1936-1957
ശ്രീമതി.എ.സി.ഏലിയാമ്മ 1957-1963
ശീമതി.കെ.റ്റി .ഏലിയാമ്മ 1963-1964
ശ്രീമതി.മേരി ജേക്കബ് 1964-1970
ശ്രീമതി.ആനി കോറി 1970-1991
ശ്രീമതി.സി.റ്റി .അന്നമ്മ 1991-1997
ശ്രീമതി.ഷീബ എം കുര്യൻ 1997-2013
ശ്രീമതി.എൻ.പി.റേച്ചൽ 2013-2016
ശ്രീ.എബ്രഹാം പി ജോർജ് 2016-2020
ശ്രീമതി.ജെസ്സി ജേക്കബ് 2020-

വഴികാട്ടി