കാരക്കാട് എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിൽ നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനു അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയം.
കാരക്കാട് എം എൽ പി എസ് | |
---|---|
വിലാസം | |
നാദാപുരം റോഡ് മടപ്പള്ളി കോളേജ് പി.ഒ. , 673102 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഇമെയിൽ | karakkadmlp09@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16216 (സമേതം) |
യുഡൈസ് കോഡ് | 32041300109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒഞ്ചിയം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന സി പി |
പി.ടി.എ. പ്രസിഡണ്ട് | ഹാഫിസ് സി |
എം.പി.ടി.എ. പ്രസിഡണ്ട് | മേഴ്സി കുര്യൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പടിഞ്ഞാറ് ദേശിയ പാതയും കിഴക്ക് നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനും തെക്ക് കാരക്കാട് ജുമാ മസ്ജിദും സ്ഥിതി ചെയ്യുന്ന വിധത്തിൽ മനോഹരമായ ഒരു പ്രദേശം 1904 ൽ സ്ഥാപിതമായ കാരക്കാട് മാപ്പിള എൽ പി സ്കൂൾ ഉള്ളത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ചതും നിലം ടൈൽ വിരിച്ചതുമായ അഞ്ച് ക്ലാസ്സ് മുറികൾ,
വിശാലമായ കളിസ്ഥലം,
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി തരം തിരിച്ച ശുചിമുറികൾ,
രണ്ട് കമ്പ്യൂട്ടറുകൾ സജ്ജികരിച്ച കെറിയ കമ്പ്യൂട്ടർ ലാബ്,
ശുദ്ധജലവിതരണ സംവിധാനം
പാഠ്യേതര പ്രവർത്തനങ്ങൾ
നിലവിലെ അദ്ധ്യാപകർ
ക്രമ
നമ്പർ |
അധ്യാപകർ | തസ്തിക | ഫോട്ടോ |
---|---|---|---|
1 | ഷീന സി.പി | പ്രധാനാധ്യാപിക | |
2 | തസ്തി എസ് | എൽ.പി.എസ്.ടി | |
3 | സൈനബ.എം.സി | അറബിക് ടീച്ചർ | |
4 | രസില പി.പി | എൽ.പി.എസ്.ടി | |
5 | സ്വാതി. കെ.കെ | എൽ.പി.എസ്.ടി |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പുത്തൻപുരയിൽ ശങ്കരക്കുറുപ്പ്
- തുണ്ടിക്കണ്ടി അപ്പു
- ഉമ്മർച്ചീന്റവിട മൂസ്സ
- എം കുഞ്ഞബ്ദുള്ള
- ടി പി ലീല
- സുവർണ്ണവല്ലി
- പി. പങ്കജാക്ഷൻ
- എം.സതീശ് കുമാർ
നേട്ടങ്ങൾ
പ്രവൃത്തിപരിചയമേളകളിൽ മികച്ച വിജയം നേടിയവർ
അനുസ്മിത കെ കെ (ചവിട്ടി,മെത്ത)
ആര്യശ്രീ കെ കെ (ഫാബ്രിക് പെയിന്റിംഗ്)
മാനസ എം വി (വെജിറ്റബിൾ പ്രിന്റിംഗ്)
എൽ എസ് എസ് / യു എസ് എസ്
2014-15 അധ്യയനവർഷത്തിൽ ഒഞ്ചിയം പഞ്ചായത്തിൽ എൽ എസ് എസ് നേടിയ ഏകവിദ്യാലയം
ദേവപ്രിയ എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പുനത്തിൽ കുഞ്ഞബ്ദുള്ള
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.