കരിമ്പം എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കരിമ്പം എൽ പി സ്കൂൾ | |
---|---|
വിലാസം | |
കരിമ്പം (അള്ളാംകുളം) കരിമ്പം (അള്ളാംകുളം) , കരിമ്പം പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 04602 202312 |
ഇമെയിൽ | glpskarimbam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13707 (സമേതം) |
യുഡൈസ് കോഡ് | 32021000602 |
വിക്കിഡാറ്റ | Q64457010 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീനാഭായി കെ |
പി.ടി.എ. പ്രസിഡണ്ട് | മുസമ്മൽ കെ വി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സിനോജ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1 9 7 4 ൽ 37 കുട്ടികളും ഒരധ്യാപകനും മാത്രമായി ആരംഭിച്ച കരിമ്പം ഗവ എൽ പി സ്കൂളിന്റെ സ്ഥാപനത്തിനു പിന്നിൽ ഒട്ടേറെ നല്ലവരായ നാട്ടുകാരുടെ ശ്രമം ഉണ്ട് . കരിമ്പം പ്രദേശത്തുള്ള ജനാബ് എ അബ്ദുള്ള ഹാജി ,സ്റ്റാഫ് നഴ്സ് കുഞ്ഞിരാമൻ , അമ്പു മേസ്ത്രി ,നാരായണൻ വക്കീൽ , ഡോ.അബ്ദുൾ അസീസ്, ഡോ.രാമദാസ് ,കെ. ആന്റണി ,പി എം ബാലചന്ദ്രൻ മാസ്ടർ എന്നിവരുടെ നേതൃത്വത്തിൽ ചവനപ്പുഴ ഇല്ലത്തെ ബ്രഹ്മശ്രീ ഹരിദാസൻ നമ്പൂതിരിയെ സമീപിക്കുകയും നാമമാത്രമായ പ്രതിഫലം വാങ്ങി അദ്ദേഹം നൽകിയ ഒരേക്കർ സ്ഥലം ജനാബ് അബ്ദുള്ള ഹാജി ഗവർണരുടെ പേരിൽ രജിസ്ടർ ചെയ്യുകയും ചെയ്തു . ഈ സ്ഥലത്താണ് കരിമ്പം ഗവ എൽ പി സ്കൂൾ ആരംഭിച്ചത് . തളിപ്പറമ്പ് - ശ്രീകണ്ഠപുരം സംസ്ഥാന പാതയിൽ താലുക്ക് ഗവ ആശുപത്രിയിൽ നിന്നും ഏകദേശം 1 കി മി വടക്ക് പടിഞ്ഞാറു ഭാഗത്തായി .തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ എച് എസ് എസ് ൽ നിന്നും 1 കി മി കിഴക്ക് മാറി അള്ളാംകുളം എന്ന സ്ഥലത്താണ് ഈ വിദ്യാലായം. തളിപ്പറമ്പ നഗരസഭയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.