സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ പുതൂർക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എ. പി. എൽ. പി. എസ്. പുതൂർക്കര. തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്, Ayyanthole Panchayat L P School (GOVERNMENT)

എ. പി. എൽ. പി. എസ്. പുതൂർക്കര
APLPS PUTHURKKARA
വിലാസം
പുതൂർക്കര

പുതൂർക്കര
,
അയ്യന്തോൾ പി.ഒ.
,
680003
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽglps28puthurkkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്22635 (സമേതം)
യുഡൈസ് കോഡ്32071803101
വിക്കിഡാറ്റQ64089013
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്48
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSeena C V
പി.ടി.എ. പ്രസിഡണ്ട്രജിത
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പുതൂർക്കര പ്രദേശത്തെ നിർധനരായ കുട്ടികളുടെ വിഷമാവസ്ഥ പരിഹരിക്കുന്നതിനായി ശ്രീ ഇ കെ മേനോൻന്റെ ശ്രമഫലമായി 1968ൽ പഞ്ചായത്തിന്റെ കീഴിൽ അയ്യന്തോൾ എൽ പി സ്കൂൾ നിലവിൽ വന്നു,2000ൽ തൃശൂർ കോർപ്പറേഷൻ നിലവിൽ വന്നപ്പോൾ അയ്യന്തോൾ പഞ്ചായത്ത് കോർപ്പറേഷനിൽ ലയിക്കുകയും സ്കൂൾ കോർപ്പറേഷന്റെ ഭാഗമാവുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

നാലു ക്ലാസ് മുറികളും ഒരു ഹാളും ഒരു ഓഫീസ് മുറിയും ശുചിമുറികൾ മൂന്നും ഒരു പാചകപ്പുരയും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി ,അക്ഷരകളരി ,കംപ്യൂട്ടർ പഠനം ഉദ്യാന നിർമാണം

മുൻ സാരഥികൾ

ആൻഡ്രുസ് ആലപ്പാട് ,ശ്രീമതി പുഷ്പി ,സ്റ്റോയ് ടി മുറ്റത്തു ,ടി വി രമ ,സബിനാസ് വൈ പുറത്തൂർ ,ഷേർളി ,മല്ലിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇ കെ രാജൻ ,ബാബു ,സന്ദീപ് ,ലക്ഷ്മിക്കുട്ടി ,ഓമന ,

നേട്ടങ്ങൾ .അവാർഡുകൾ.

പ്രധാന അധ്യാപകന് രണ്ടു തവണ ദേശീയ അവാർഡ് ലഭിച്ചു ,സമൂഹത്തിലേക്ക് പ്രാപ്തരായ വിദ്യാർത്ഥികളെ സംഭാവന ചെയ്യാൻ സാധിച്ചു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


"https://schoolwiki.in/index.php?title=എ._പി._എൽ._പി._എസ്._പുതൂർക്കര&oldid=2529960" എന്ന താളിൽനിന്ന് ശേഖരിച്ചത്