സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ കക്കോടി വില്ലേജിൽ 1916 ൽ സ്ഥാപിതമായി. ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്

എ. എൽ. പി. എസ്. മോരിക്കര
വിലാസം
മോരിക്കര

മോരിക്കര പി.ഒ.
,
673611
,
കോഴിക്കോട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0495 2265970
ഇമെയിൽmorikkaraalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17435 (സമേതം)
യുഡൈസ് കോഡ്32040200108
വിക്കിഡാറ്റQ64550826
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകക്കോടി പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദിര എം.കെ
പി.ടി.എ. പ്രസിഡണ്ട്ഹരിലാൽ പി.കെ.
എം.പി.ടി.എ. പ്രസിഡണ്ട്ഷിബിന . എം.എൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഹരിതാഭമായ വയലുകളും പച്ചപ്പ് നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം - അതാണ് മോരിക്കര. ഈ പ്രദേശം കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രമ പഞ്ചായത്തിലെ പതൊ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ന്പതാം വാർഡിൽ സ്ഥിതി ചെയ്യുന്നു.

സ്കൂളിൻറെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇവിടുത്തെ പരേതനായ മങ്കേടത്ത് കുട്ടൻ എന്നവർ കൊടോളി പറമ്പിൽ സ്ധാപിച്ച ഒരു നാട്ടെഴുത്തു പള്ളിക്കുടമായിരുന്നു ഇന്നത്തെ മോരിക്കര എ.എൽ.പി സ്കൂൾ . പഴമക്കാർ ഇന്നും ഇതിനെ കൊടോളി സ്കൂൾ എന്നു വിളിച്ചുവരുന്നു.

വളരേക്കാലം നാട്ടെഴുത്തു പള്ളിക്കൂടമായി നടത്തി വന്നതിനുശേഷം ഇതൊരു അംഗീകരിക്കപ്പെട്ട സ്കൂളാക്കി തീർക്കണമെന്ന ഉദ്ദേശത്തോടുകൂടി പടിഞ്ഞാറുവീട്ടിൽ ക്രഷ്ണൻ ഏറാടി അവർകൾ 1914 -1915 കാലത്ത് ഏറ്റുവാങ്ങി മാനേജറായി നടത്തി വന്നു.ഉടനെ 1 മുതൽ 3 കൂടി ക്ലാസുകൾ തുറക്കുകയും 1916 ൽ സർക്കാർ അംഗീക്രത സ്കൂളായി മാറുകയും ചെയ്തു. അങ്ങനെ അഗീകാരം സിദ്ദിച്ച് ഇപ്പോഴേക്ക് 102 വർഷമായി എന്നിരിക്കിലും ഇതൊരു പൂർണ്ണ ലോവർ എലിമെൻറെറി സ്കൂൾ ആയിത്തീർന്ന് നാലും അഞ്ചും ക്ലാസുകൾക്കു കൂടി അംഗീകാരം സിദ്ദിച്ചത് 1939 ൽ ആണ്......


ഭൗതികസൗകരൃങ്ങൾ

പ്രീ പ്രൈമറി മുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ഠിത പഠനം നടത്തുവാനുള്ള സൗകര്യം

മികവുകൾ

2009 ൽ സ്മാർട്ട്‌ ക്ലാസ്റൂമിൻ ദേശീയ അവാർഡ്‌

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ഇന്ദിര എം കെ

നിഷ പി എസ്

ഷഫ്ന ജസി‍‍‍‍‍‍‍ൻ വി കെ

റംസീന ടി ആർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം


"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._മോരിക്കര&oldid=2530110" എന്ന താളിൽനിന്ന് ശേഖരിച്ചത്