സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പള്ളിപ്പുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ. എൽ. പി. എസ്. പള്ളിപുറം
വിലാസം
പള്ളിപ്പുറം

കോടന്നൂർ പി.ഒ.
,
680563
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0487 2277557
ഇമെയിൽshejicv@gmail.com
കോഡുകൾ
സ്കൂൾ കോഡ്22239 (സമേതം)
യുഡൈസ് കോഡ്32070401301
വിക്കിഡാറ്റQ64550803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്പി.കെ. സുനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്വാണി സുരേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാറളം പഞ്ചായത്തിന്റെ പടിഞ്ഞാറു ഭാഗത്തായി കിടക്കുന്ന ഒരു കൊച്ചുഗ്രാമമാണ് പള്ളിപ്പുറം. 12, 13 വാർഡുകൾ ഉൾപ്പെട്ട ഈ ഗ്രാമത്തിന്റെ തൊടുകുറിയാണ് എ.എൽ.പി സ്കൂൾ. മുണ്ടശ്ശേരി മാസ്റ്റർ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ 1956 ൽ പള്ളിപ്പുറത്ത് ഒരു സ്കൂൾ അനുവദിച്ചു. അന്നത്തെ പാർട്ടി പ്രവർത്തകനും പ്രമുഖനുമായ പി.ഡി ആൻറണി മാസ്റ്ററുടെ പേരിലാണ് സ്കൂൾ അനുവദിച്ചത്. സ്കൂൾ പ്രവർത്തിക്കാൻ സ്ഥലമില്ലാത്തതിനാൽ എസ്.എൻ.ഡി.പി യുടെ സ്ഥലത്ത് ഷിഫ്റ്റായി സ്കൂൾ പ്രവർത്തിച്ചത്. അതിനു ശേഷം നാട്ടുപ്രമാണിയായ എ.കെ കോന്ദൻ സ്വന്തം സ്ഥലത്ത് സ്കൂൾ നടത്താൻ അനുവദിച്ചു. അദ്ദേഹം സ്വന്തമായി കെട്ടിടം പണിതു.1961 ൽ സ്കൂൾ മാനേജ്മെന്റ് കൈമാറ്റം നടന്നു.ശ്രീ എ.കെ കോന്ദൻ മാനേജരായി. പിന്നീട് ഇന പ്രദേശത്തെ കുട്ടികൾ ഇവിടെ കൂടുതൽ സൗകര്യത്തോടെ പഠിക്കാൻ തുടങ്ങി. അങ്ങനെ പള്ളിപ്പുറം സ്കൂൾ പുരോഗതിയുടെ പാതയിലേക്കു നീങ്ങി. അന്ന് സാമൂഹ്യ മായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുമായിരുന്നു ഗ്രാമം. എല്ലാവരും കാർഷിക വൃത്തിയെ ആശ്രയിച്ചിരുന്നു.അതു കൊണ്ടു തന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ എല്ലാവരും പിറകിലായിരുന്നു. അന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ വലിയ ഒരു മാറ്റത്തിന് സ്കൂൾ ഒരു കാരണമായിത്തീർന്നു.

ഭൗതികസൗകര്യങ്ങൾ

81 സെന്റ് സ്ഥലത്ത് ഓട് മേഞ്ഞ് മനോഹരമായ ചിത്രങ്ങളോടുകൂടിയ കെട്ടിടവും അതിനോട് ചേർന്ന ഓഫീസ് മുറിയും കുറച്ചു മാറ്റി അടുക്കളും കുട്ടികൾക്ക് കളിക്കാൻ വിശാലമായ മൗതാനം സ്കൂളിനു മൻവശത്തു തന്നെയുണ്ട്. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുന്ന ഒരു വലിയ സ്റ്റേജും മൻവശത്തുണ്ട്. മുൻവശം മതിൽ കെട്ടി അടച്ചു റപ്പുള്ളതാണ്. സ്കൂൾ കെട്ടിടത്തിനു പിന്നകിലായി അതിരിനോട് ഒതുങ്ങി കിണർ സ്ഥിതി ചെയ്യുന്നു. പച്ചക്കറിത്തോട്ടമൊരുക്കുന്ന സ്ഥലവും കെട്ടിടത്തിനു പുറകുവശത്തുത്തന്നെ. സ്കൂളിന് എതിർവശത്ത് സ്ഥിതി ചെയുന്നത് നാടിന്റെ ഐശ്വര്യമായ പയങ്കൽ ക്ഷേത്രമാണ്. റോഡിലൂടെ പോകുമ്പോൾ വളരെ വ്യക്തമായി കാണാവുന്ന ചുരക്കം സ്കൂളുകളിൽ ഒന്നാണ് എ.എൽ.പി.സ്കൂൾ പള്ളിപ്പുറം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പി.ഡി ആൻറണി. അമ്മിണി പോൾ കെ.എഓമന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എ.കെ ഉണ്ണി (സാഹിത്യകാരൻ) അഭിമന്യു (ചിത്രകാരൻ) ഡോ.ലളിത തുളസീദാസ് (ആദ്ധ്യാത്മിക ആചാര്യൻ)

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._പള്ളിപുറം&oldid=2531417" എന്ന താളിൽനിന്ന് ശേഖരിച്ചത്