സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി സ്കൂൾ പാഴൂർ
വിലാസം
പാഴൂർ

എ.എം.യു.പി.എസ്. പാഴൂർ
,
പാഴൂർ പി.ഒ.
,
679571
,
മലപ്പുറം ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഇമെയിൽamupspazhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19368 (സമേതം)
യുഡൈസ് കോഡ്32050800614
വിക്കിഡാറ്റQ64563799
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുറ്റിപ്പുറം,
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ358
പെൺകുട്ടികൾ360
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി.എം.എൻ
പി.ടി.എ. പ്രസിഡണ്ട്വേലായുധൻ
എം.പി.ടി.എ. പ്രസിഡണ്ട്ജീഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭാരതപുഴയുടെ തീരത്തു പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് പാഴൂർ. ഈ പ്രദേശത്ത് 1900-ൽ താഴത്തറ സ്വദേശിയായ മുഹമ്മദ് മാസ്റ്റർ ഒരു ഏകാംഗ സ്കൂൾ പാഴൂരിനടുത്തുള്ള പറക്കുന്നത്ത് സ്ഥാപിച്ചു. അക്കാലത്ത് മലയാളം എഴുതാനും വായിക്കാനും അറിയുന്നവർ ആരെങ്കിലും കുട്ടികളെ പഠിപ്പിക്കാൻ ഏൽപ്പിക്കുകയായിരുന്നു പതിവ്.13 വർഷത്തിന് ശേഷം ഇപ്പോഴത്തെ മാനേജരായ പാഴൂർ മുഹമ്മദ് കുട്ടി സാഹിബിന്റെ പിതാവ് 1914- ൽ പാഴൂരിൽ ചെറിയ ഓലമേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കി സ്കൂൾ അതിലേക്ക് മാറ്റി.പ്രസ്തുത സ്കൂളിൽ മതപഠനം(ഓത്തുപള്ളി) കൂടി നടത്തിവന്നിരുന്നു.1921- ൽ ഈ സ്ഥാപനം നാലാം ക്ലാസ് വരെ ഉള്ള ഒരു സ്കൂളായി മാറി.1930-ൽ അഞ്ചാം ക്ലാസു കൂടി ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിച്ചു.1962-ൽ ഇപ്പോഴത്തെ മാനേജർ സ്ഥാനം ഏറ്റെടുത്തു.1982-ൽ ഈ സ്കൂൾ ഒരു യു.പി സ്കൂളായി ഉയർത്തി.ഇപ്പോൾ ഈ സ്കൂളിൽ 712 കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

Pre KER KER വിഭാഗ‍ങ്ങളിലായി 27 ക്ളാസ് മുറികൾ നിലവിലുണ്ട്.കുട്ടികൾക്ക് ആനുപാതികമായി ശുചിമുറികളുണ്ട്.സ്കൂളിന്റെ പ്രധാന ആകർഷണം സ്കൂളിലെ ഒാപ്പൺ ഒാഡിറ്റോറിയമാണ്.കൂട്ടികളെ സമയബന്ധിതമായി സ്കൂളിലെത്തിക്കാനും സ്കൂളിൽ നിന്ന് വീട്ടിലെത്തിക്കാനൂം സ്കുൂൾ വാഹന സൗകര്യം പര്യാപ്തമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവർത്തനങ്ങളിൽ വേണ്ട മികവ് പൂലർത്താൻ സാധിക്കൂന്നുണ്ട്.പൂന്തോട്ട നിർമ്മാണം ശലഭോധ്യാനം എന്നിവ നിർമ്മിക്കുന്നതിൽ കുട്ടികൾ പങ്കാളികളാണ്.പച്ചക്കറി തോട്ട നിർമ്മാണവും സ്കൂളിന്റെ പ്രധാന പ്രവർത്തനമാണ്.

പ്രധാന കാൽവെപ്പ്:

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മറ്റൂള്ള കുട്ടികളുടെ ഒപ്പമെത്തിക്കാൻ ഒപ്പം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.കുട്ടികളുടെ പഠനപുരോഗതി ലക്ഷ്യമാക്കി തുടക്കം കുറിച്ച പദ്ധതി വിജയകരമായിരുന്നു

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.യു.പി_സ്കൂൾ_പാഴൂർ&oldid=2530078" എന്ന താളിൽനിന്ന് ശേഖരിച്ചത്