എ.എം.എൽ.പി.എസ്. പൂവ്വാട്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ എയ്‍ഡഡ് പ്രൈമറി വിദ്യാലയമാണ് എ.എം.എൽ.പി.എസ്. പൂവ്വാട്ട്
എ.എം.എൽ.പി.എസ്. പൂവ്വാട്ട് | |
---|---|
വിലാസം | |
പൂവ്വാട്ട് പൂവ്വാട്ട് , പൊൻമള പി.ഒ. , 676528 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | amlpschoolpoovat@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18425 (സമേതം) |
യുഡൈസ് കോഡ് | 32051400312 |
വിക്കിഡാറ്റ | Q64564861 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്മള |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 179 |
പെൺകുട്ടികൾ | 175 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സമീർ ടി |
പി.ടി.എ. പ്രസിഡണ്ട് | ഹംസ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഖദീജ കെവി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1924 വിദ്യാലയ സമാരംഭം. മലപ്പുറത്തിനടുത്ത പൊന്മളയോട് ചേർന്നു കിടക്കുന്ന പൂവ്വാട് എന്ന ഗ്രാമത്തിന്റെ വിളക്കായി ജ്വലിച്ച് ഒൻപത് പതിറ്റാണ്ട് പിന്നിടുന്നു. പൂവാടൻ ഇസ്മായിലുട്ടി ഹാജിയാണ് സ്ധാപകൻ.തുടർന്ന് മായിൻ ഹാജി, മുഹമ്മെദ് ഹാജി എന്നിവർ അമരക്കാരായി.ഓത്തു പള്ളിക്കൂടമായി ആരംഭിച്ച് ഔദ്യോഗിക വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാവുകയും കാലാനുസ്രത മാറ്റ്ങ്ങൾ ഉൾകൊണ്ട് ഭൌതിക സംവിധാനങ്ങൾ ക്രമീകരിക്കപ്പെടുകയും ചെയ്തു. മികച്ച കെട്ടിടങ്ങൾ, ഫർണിച്ചർ,ക്ളാസ്സ് റൂം സജ്ജീകരണങ്ങൾ,അനുബന്ധ ഭക്ഷണ-പ്രാഥമികാവശ്യ- മാനസിക,കായിക വികസന ഉപാധികൾ എന്നിവ ലഭ്യമാണു. ജല,വൈദ്യുത,വിവര സാങ്കേതികതകൾ സുലഭം. വിദ്യാലയ വികസനം ലക്ഷ്യമാക്കുന്ന മാനേജ്മെന്റും പിന്തുണക്കുന്നാ സമൂഹവും അധ്യാപകരും ശക്തിയാണു. സ്ഥാപകന്റെ, പൂവാടൻ കുടുംബത്തിലെ കാരണവരും ദീർഘകാലം പ്രഥമാധ്യാപകനുമായിരുന്ന മുഹമ്മദ് ഹാജിയാണു നിലവിലെ മാനേജർ. അധ്യാപക സംഘടനാ സംസ്ഥാന നേതാവ് എകെ സൈനുദ്ദീൻ മാസ്റ്റർ, രാഷ്ട്രീയ നേതാവ് ടിടി കോയാമു, പ്രവാസി പ്രമുഖരായ അബ്ദുൽ ഹകീം കല്ലായി, ബഷീർ അയനിക്കുന്നൻ തുടങ്ങിയവർ ഇവിടുത്തെ സന്തതികളാണു.
ഭൗതിക സൗകര്യങ്ങൾ
മുഹമ്മദ് മാസ്റ്റർ പി
ടി എം മത്തായി ഖൈറുന്നിസ സി പി