സഹായം Reading Problems? Click here


എ.എം.എൽ.പി.എസ്. പൂവ്വാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
(18425 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ.എം.എൽ.പി.എസ്. പൂവ്വാട്ട്
സ്ഥലം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലമലപ്പുറം
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം120
പെൺകുട്ടികളുടെ എണ്ണം91
അദ്ധ്യാപകരുടെ എണ്ണം11
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്ഹംസ പൂന്തിരുത്തി
അവസാനം തിരുത്തിയത്
22-02-2017MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

1924 വിദ്യാലയ സമാരംഭം. മലപ്പുറത്തിനടുത്ത പൊന്മളയോട് ചേര്‍ന്നു കിടക്കുന്ന പൂവ്വാട് എന്ന ഗ്രാമത്തിന്റെ വിളക്കായി ജ്വലിച്ച് ഒന്‍പത് പതിറ്റാണ്ട് പിന്നിടുന്നു. പൂവാടന്‍ ഇസ്മായിലുട്ടി ഹാജിയാണ് സ്ധാപകന്‍.തുടര്‍ന്ന് മായിന്‍ ഹാജി, മുഹമ്മെദ് ഹാജി എന്നിവര്‍ അമരക്കാരായി.ഓത്തു പള്ളിക്കൂടമായി ആരംഭിച്ച്‌ ഔദ്യോഗിക വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാവുകയും കാലാനുസ്രത മാറ്റ്ങ്ങൾ ഉൾകൊണ്ട് ഭൌതിക സംവിധാനങ്ങൾ ക്രമീകരിക്കപ്പെടുകയും ചെയ്തു. മികച്ച കെട്ടിടങ്ങൾ, ഫർണിച്ചർ,ക്ളാസ്സ് റൂം സജ്ജീകരണങ്ങൾ,അനുബന്ധ ഭക്ഷണ-പ്രാഥമികാവശ്യ- മാനസിക,കായിക വികസന ഉപാധികൾ എന്നിവ ലഭ്യമാണു. ജല,വൈദ്യുത,വിവര സാങ്കേതികതകൾ സുലഭം. വിദ്യാലയ വികസനം ലക്ഷ്യമാക്കുന്ന മാനേജ്മെന്റും പിന്തുണക്കുന്നാ സമൂഹവും അധ്യാപകരും ശക്തിയാണു. സ്ഥാപകന്റെ, പൂവാടൻ കുടുംബത്തിലെ കാരണവരും ദീർഘകാലം പ്രഥമാധ്യാപകനുമായിരുന്ന മുഹമ്മദ് ഹാജിയാണു നിലവിലെ മാനേജർ. അധ്യാപക സംഘടനാ സംസ്ഥാന നേതാവ് എകെ സൈനുദ്ദീൻ മാസ്റ്റർ, രാഷ്ട്രീയ നേതാവ് ടിടി കോയാമു, പ്രവാസി പ്രമുഖരായ അബ്ദുൽ ഹകീം കല്ലായി, ബഷീർ അയനിക്കുന്നൻ തുടങ്ങിയവർ ഇവിടുത്തെ സന്തതികളാണു.

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പൂവ്വാട്ട്&oldid=341003" എന്ന താളിൽനിന്ന് ശേഖരിച്ചത്